Contact
Submit Your News
Monday, June 1, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Sports

ബോക്സിങ് ക്വീൻ സ്നേഹ

Rajitha Vincent by Rajitha Vincent
2 March 2022
in Sports
0
ബോക്സിങ് ക്വീൻ സ്നേഹ
0
SHARES
282
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവന്തപുരം :യൂത്ത് ഗെയിം ഇന്റർനാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ സ്വന്തമാക്കി സ്നേഹ സഹായ രാജൻ. നേപ്പാളിൽ വച്ച് നടന്ന ബോക്സിങ് മത്സരത്തിലാണ് സ്നേഹ സ്വർണ്ണം മെഡൽ ജേതാവായത്.

മുൻ ഏഷ്യ ബോക്സിങ് മത്സരാർത്ഥിയും അർദ്ധ സൈനികനുമായ അച്ഛൻ സഹായ രാജുവും സഹോദരൻ ബിനോയുമാണ് ബോക്സിങ്ങിലേക്കുള്ള വഴികാട്ടികൾ. ലോക ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധികരിക്കുക എന്നതാണ് സ്നേഹയുടെ സ്വപ്നം. പെൺകുട്ടികൾക്ക് കൈയടക്കാൻ കഴിയാത്ത മേഖലകൾ ഒന്നും തന്നെയില്ല എന്നതാണ് തൻ്റെ വിജയത്തിൽ സമപ്രായക്കാരോട് പറയാൻ ഉദ്ദേശിക്കുന്നതെന്നും സ്നേഹ പറഞ്ഞു.

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കാരക്കമണ്ഡപം ഇടവക അംഗമായ സ്നേഹ ആലപ്പുഴ ഹരിപ്പാട് എസ്. എൻ കോളേജിൽ രണ്ടാം വർഷ എം എസ് സി ജിയോഗ്രഫി വിദ്യാർത്ഥിനിയാണ്. സിന്ധു ആണ് അമ്മ.

Tags: sportsTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്കാരത്തിന് അർഹനായി എ. അലക്സാണ്ടര്‍

Next Post

നിയുക്ത മെത്രാപ്പോലീത്തയുടെ ജീവിത നാൾവഴികൾ

Next Post
നിയുക്ത മെത്രാപ്പോലീത്തയുടെ ജീവിത നാൾവഴികൾ

നിയുക്ത മെത്രാപ്പോലീത്തയുടെ ജീവിത നാൾവഴികൾ

No Result
View All Result

Recent Posts

  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.