No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home With the Pastor

നിയുക്ത മെത്രാനെ പ്രഖ്യാപിച്ചുകൊണ്ടുള്ള സൂസൈ പാക്യം പിതാവിന്റെ ഇടയലേഖനം

Rajitha Vincent by Rajitha Vincent
2 March 2022
in With the Pastor
0
നിയുക്ത മെത്രാനെ പ്രഖ്യാപിച്ചുകൊണ്ടുള്ള സൂസൈ പാക്യം പിതാവിന്റെ ഇടയലേഖനം
0
SHARES
96
VIEWS
Share on FacebookShare on TwitterShare on Whatsapp

READ ALSO

തിരുസഭയിൽ ദിവ്യകാരുണ്യ ഭക്തി വീണ്ടെടുക്കാൻ ഫ്രാൻസിസ് പാപ്പയുടെ അടിയന്തര ആഹ്വാനം

ഉമ്മൻ‌ചാണ്ടി ദൈവവിശ്വാസിയും ദൈവാശ്രയ ബോധവുമുള്ള നേതാവ്

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെപുതിയ മെത്രാപ്പോലീത്തയായി വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ നിയമിച്ചു പരി. ഫ്രാൻസിസ് പാപ്പ .ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് സെന്‍റ് ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ സൂസൈ പാക്യം പിതാവാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതെ സമയം തന്നെ റോമിലും വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായിട്ടുള്ള പ്രഖ്യാപനവും നടന്നിരുന്നു .തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ സൂസൈ പാക്യം പിതാവിന്റെ 32- മത് മെത്രാഭിഷേക വാർഷികത്തോട് അനുബന്ധിച്ച് നടന്ന കൃതജ്ഞത ദിവ്യബലിമദ്ധ്യേയാണ് പുതിയ മെത്രാനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. നിയുക്ത മെത്രാനെ തിരഞ്ഞെടുക്കുന്നതോടൊപ്പം സൂസപാക്യം പിതാവിന്റെ വിരമിക്കൽ പ്രഖ്യാപനവും നടന്നു . തിരുവനന്തപുരം അതിരൂപത ശുശ്രുഷ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നതിനിടെയാണ് മോൺ. തോമസ് ജെ നെറ്റോയെ തേടി പുതിയ ദൗത്യം എത്തിയത്. നിയുക്ത മെത്രാൻ പദവി ഏറ്റെടുക്കും വരെ സൂസൈ പാക്യം പിതാവ് സ്ഥാനം തുടരുമെങ്കിലും താത്കാലിക ചുമതല സഹായമെത്രാൻ ക്രിസ്തുദാസ് ആർ വഹിക്കും .

Tags: Trivandrum ArchdioceseTrivandrum cityTrivandrum Dist

Related Posts

തിരുസഭയിൽ ദിവ്യകാരുണ്യ ഭക്തി വീണ്ടെടുക്കാൻ ഫ്രാൻസിസ് പാപ്പയുടെ അടിയന്തര ആഹ്വാനം
Announcements

തിരുസഭയിൽ ദിവ്യകാരുണ്യ ഭക്തി വീണ്ടെടുക്കാൻ ഫ്രാൻസിസ് പാപ്പയുടെ അടിയന്തര ആഹ്വാനം

3 August 2023
Announcements

ഉമ്മൻ‌ചാണ്ടി ദൈവവിശ്വാസിയും ദൈവാശ്രയ ബോധവുമുള്ള നേതാവ്

19 July 2023
Announcements

മോൺ. ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പദവിയിലേക്ക്

19 July 2023
Announcements

ജൂലൈ- 3 അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ പിതാവിന്റെ നാമഹേതു തിരുനാൾ

4 July 2023
Announcements

ഫാ.ബെന്നി വർഗീസ് ഇറ്റാനഗറിന്റെ പുതിയ ബിഷപ്പായി നിയുക്തനായി

29 June 2023
Announcements

മണിപ്പൂരിലെ കലാപകാരികളുടെ മാനസാന്തരത്തിനായി നാം പ്രാർത്ഥിക്കണം; ഡോ. തോമസ് ജെ. നെറ്റോ

26 June 2023
Next Post
മെത്രാഭിഷേകം മാർച്ച് 19ന്

മെത്രാഭിഷേകം മാർച്ച് 19ന്

No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies