Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനുള്ള ജനതയുടെ ജാഗ്രതയാണ് തിരഞ്ഞെടുപ്പുഫലം: കെആർഎൽസിസി

newseditor by newseditor
6 June 2024
in State
0
ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനുള്ള ജനതയുടെ ജാഗ്രതയാണ് തിരഞ്ഞെടുപ്പുഫലം: കെആർഎൽസിസി
0
SHARES
75
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലുവ: ജനാധിപത്യമൂല്യങ്ങൾ വീണ്ടെടുക്കാൻ ഇന്ത്യയിലെ ജനത പ്രകടിപ്പിച്ച ജാഗ്രതയെയും വിവേചനാപൂർണ്ണമായ സമ്മതിദാനവിനിയോഗത്തെയും കേരള റിജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി ) അനുമോദിച്ചു. ഇന്ത്യയുടെ ഭരണഘടന തന്നെ അപകടത്തിലാകുമെന്ന ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ജനത നല്കിയ മുന്നറിയിപ്പ് അധികാരത്തിലെത്തുന്ന സർക്കാർ തിരിച്ചറിയണമെന്നും കെആർഎൽസിസി ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ മതേതര സ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെട്ടതും ഭരണഘടനാ സ്ഥാപനങ്ങൾ രാഷ്ട്രീയ താല്പര്യങ്ങൾങ്ങൾക്കനുസൃതമായി ദുരുപയോഗിക്കപ്പെടുന്നതും വോട്ടമാർ തിരിച്ചറിഞ്ഞതിൻ്റെ സൂചനകൾ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നുണ്ട്.

മണിപ്പൂരിൽ സർക്കാരിൻ്റെ നിസംഗതയും നിശബ്ദതയും കേരളത്തിൻ്റെ വോട്ടു ഘടനയിൽ പ്രതിഫലിച്ചതായി കെആർഎൽസിസി വിലയിരുത്തി. സ്വന്തമായി ഭരണം നടത്താനുള്ള ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും മറ്റു കക്ഷികളെ ആശ്രയിക്കേണ്ടി വരുന്നതും കൂടുതൽ അപകടരമായ നീക്കങ്ങളിൽ നിന്നും പിൻവലിയാൽ ഭരണത്തിലെത്തുന്ന പ്രധാന കക്ഷിയെ നിർബന്ധിതരാക്കും. കൂടുതൽ ശക്തമായ പ്രതിപക്ഷത്തിൻ്റെ സാന്നിദ്ധ്യവും ജനാധിപത്യത്തെ ശക്തിപ്പെടുത്തും എന്നത് ആശ്വാസകരമാണ്. കേരളത്തിലെ സർക്കാരിൻ്റെ നടപടികളിലും തീരുമാനങ്ങളിലുമുള്ള ജനങ്ങളുടെ അതൃപ്തിയും തെരഞ്ഞെടുപ്പുഫലങ്ങളിൽ പ്രകടമാണ്. തീരദേശ ജനതയോട് സർക്കാർ പ്രകടിപ്പിച്ച നിഷേധാത്മക സമീപനം ഭരണകക്ഷികൾ തീരദേശത്ത് നേരിട്ട തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.

ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിയാനും അവ പരിഹരിക്കാനുമുള്ള വിവേകം തുടർന്നള്ള കാലയളവിൽ കേരള സർക്കാർ പ്രകടിപ്പിക്കണം. സംസ്ഥാനത്തെ പിന്നാക്ക ന്യൂനപക്ഷ, പട്ടികജാതി സമൂഹങ്ങളുടെ താല്പര്യങ്ങളും ആവശ്യങ്ങളും നിരാകരിക്കുന്നത് ഗുണകരമാവില്ല എന്ന് സർക്കാർ തിരിച്ചറിയണമെന്നും കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡും വ്യക്തമാക്കി.

Previous Post

ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്തിനു യേശുവിന്റെ തിരുഹൃദയം അർത്ഥം നൽകട്ടെ: ഫ്രാൻസിസ് പാപ്പാ

Next Post

ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ എന്നും വനിതകൾക്ക് മാതൃക; ആനിമസ്ക്രീൻ ജന്മദിനവും KLCWA സ്ഥാപക ദിനവും ആചരിച്ചു

Next Post
ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ എന്നും വനിതകൾക്ക് മാതൃക; ആനിമസ്ക്രീൻ ജന്മദിനവും KLCWA സ്ഥാപക ദിനവും ആചരിച്ചു

ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ എന്നും വനിതകൾക്ക് മാതൃക; ആനിമസ്ക്രീൻ ജന്മദിനവും KLCWA സ്ഥാപക ദിനവും ആചരിച്ചു

No Result
View All Result

Recent Posts

  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.