വിയന്ന അതിരൂപത സഹായമെത്രാന്‍ ഫ്രാന്‍സ് ഷാര്ള്‍ മലയാളി ലത്തീന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി
വിയന്ന: വിയന്ന അതിരൂപത സഹായമെത്രാന്‍ ബിഷപ് ഫ്രാന്‍സ് ഷാര്ള്‍ ഓസ്ട്രിയയിലെ മലയാളി ലത്തീന്‍ സമൂഹത്തെ ഔപചാരികമായി സന്ദര്‍ശിച്ചു. വിയന്നയിലെ നോയര്‍ല പാരിഷ് ഹാളിലായിരുന്നു കൂടിക്കാഴ്ച. കോവിഡാനന്തര ഘട്ടത്തില്‍ ...