സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം ബിഷപ്സ് ഹൗസ് കോമ്പൗണ്ടില്‍
കേരള സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന തരിശുഭൂമി കൃഷി പദ്ധതി തിരുവനന്തപുരം ബിഷപ്സ് ഹൗസ് കോമ്പൗണ്ടില്‍ ആരംഭിക്കുന്നു. ...