ബി സി സി തിരഞ്ഞെടുപ്പ് ഡിസംബർ 20 മുതൽ: പുതിയ ഇടവക കമ്മിറ്റി ഫെബ്രുവരി 2ന്
തിരുവനന്തപുരം രൂപതയിലെ ബിസിസി തിരഞ്ഞെടുപ്പുകളും പുതിയ സമിതികളുടെ രൂപവത്കരണവും ഡിസംബർ 20 മുതലുള്ള തീയതികളിലായി നടക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഡിസംബർ 7 ന് പുറത്തിറങ്ങിയതോടെയാണ് സഭാനേതൃത്വത്തിലെ ...