പാപ്പയും പുതിയ കാർഡിനാളന്മാരും ബെനഡിക്റ്റ് പതിനാറാമൻ പാപ്പായെ സന്ദർശിച്ചു
വത്തിക്കാനിലെ “മാത്തര്‍ എക്ലേസ്യ” മഠത്തിന്റെ ചാപ്പലിൽവച്ച്, പാപ്പാ എമെറിറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ , 11 പുതിയ കർദിനാൾമാരെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹിക്കുകയും ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ...