കഴക്കൂട്ടം മരിയന്‍ കോളേജ് ഓഫ് ആര്‍ടസില്‍ എം.കോം പഠിക്കാം
തിരുവനന്തപുരം. കഴക്കൂട്ടത്തെ മരിയന്‍ കോളേജ് ഓഫ് ആര്‍ട്‌സില്‍ എംകോം ബാച്ചിന് അനുമതിയായി.ഈ അദ്ധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന ബാച്ചിലേക്ക് അഡ്മിഷനും തുടക്കമായി.ഇവിടുത്തെ ഡിഗ്രി കോഴ്‌സുകള്‍ക്ക് പൊതുവില്‍ മികച്ച സ്വീകാര്യതയാണുള്ളത്.എം.കോം മാനേജ്‌മെന്റെ് ...