ലോഗോസ് ക്വിസ്സ് 2019ലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തിങ്കളാഴ്ച വിതരണം ചെയ്യും
കഴിഞ്ഞവർഷം തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ നിന്നും ലോഗോസ് ക്വിസ് മത്സരത്തിലും, ലോഗോസ് ക്വിസ് ആപ്പിലും മികച്ച പ്രകടനം നടത്തിയവർക്കുള്ള സമ്മാനങ്ങൾ ഈ വരുന്ന 28-ആം തിയ്യതി തിങ്കളാഴ്ച ...