Tag: kcbc

പ്രാർത്ഥനയോടെ പ്രവർത്തിക്കാൻ ആവശ്യപ്പെട്ട് കെസിബിസി സർക്കുലർ

പ്രാർത്ഥനയോടെ ഈ മഹാമാരിയെ പ്രതിരോധിക്കുവാനുള്ള ദൈവകൃപ നാം സ്വീകരിക്കണം, അതോടൊപ്പം പരസ്പരം സഹായവും ആശ്വാസവും പകരണമെന്നും ഓർമ്മിപ്പിച്ചു കേ.സി.ബി.സി. സർക്കുലർ. നിരന്തരമായ പ്രാർത്ഥനയിലൂടെ കോവിഡിനെതിരെ അണിചേരണമെന്നും ഒപ്പം ...

കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി

2021 വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി. ഫ്രാന്‍സിസ് പാപ്പ 2020 ഡിസംബര്‍ ...

സമൂദായ സൗഹാര്‍ദ്ദം സുദൃഢമായി പരിരക്ഷിക്കണമെന്ന് കെസിബിസി

കൊച്ചി: കേരളത്തിന്റെ മുഖമുദ്രയായി എല്ലാവരും അംഗീകരിച്ച് അഭിനന്ദിച്ചിരുന്ന മതസൗഹാര്‍ദ്ദവും സമൂദായങ്ങള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മത-സമൂദായ നേതാക്കളെയും ആചാരാനുഷ്ഠാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതില്‍ ...

ഫാ. ചാൾസ് ലിയോൺ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി

കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയായി റവ. ഫാ. ഡോ. ചാൾസ് ലിയോൺ ചുമതലയേറ്റു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പൊഴിയൂർ ഇടവകാംഗമാണ് അദ്ദേഹം. ഫാ. ജോസ് ...

ദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം

കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആരാധനായജ്ഞം. ജൂലായ് 24-ാം തീയതി ആരംഭിച്ച് ഓഗസ്റ്റ് 2-ന് ...

കേരളത്തില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറക്കാനാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരളത്തില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച (08/06/2020) മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സ്വകാര്യ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ...

കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് കെ‌സി‌ബി‌സി ഒരു കോടി രൂപ സംഭാവന നല്‍കി

കൊച്ചി: കേരളത്തിലെ കത്തോലിക്ക സഭയിലെ വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നും കെ‌സി‌ബി‌സി സമാഹരിച്ച ഒരു കോടി മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ (1,03,50,000) കോവിഡ് പ്രതിരോധ ...

പ്രവാസികള്‍ക്ക് ചികിത്സാസൗകര്യവും സർക്കാരിനൊപ്പം ചെയ്യാൻ തയ്യാർ: കെസിബിസി

കോവിഡ് 19 അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രവാസിമലയാളികള്‍ക്ക് ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തരതീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് ...

കേരളത്തിലെ കത്തോലിക്കാ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കു സുസജ്ജം

__________കൊച്ചി: അടിയന്തിര സാഹചര്യത്തില്‍ കോവിഡ് 19ന്റെ ചികിത്സയ്ക്കും ഐസൊലേഷനുമായി കേരളത്തില്‍ 15100 കിടക്കകളുള്ള കത്തോലിക്കാസഭയുടെ 200ഓളം ആശുപത്രികള്‍ സുസജ്ജം. ആവശ്യഘട്ടത്തില്‍ 1940 പേര്‍ക്ക് ഐസിയു സേവനവും 410 ...

കേരളസഭയ്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടുതരാൻ തയ്യാറാണെന്ന് കത്തോലിക്കാസഭയുടെ അറിയിപ്പിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. കഴിഞ്ഞ ദിവസം ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist