തിരുവനന്തപുരം രൂപതയ്ക്ക് കീഴിലെ ആനിമേഷന്‍ സെൻറര്‍ ഇന്നെത്തുന്ന പ്രവാസികള്‍ക്കുള്ള ക്വാറൻറ്റൈന്‍ സെന്‍ററാകും
തിരുവനന്തപുരം ബിഷപ്പ് ഹൗസ് കോമ്പൗണ്ടിനുള്ളിലെ ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെൻററിൽ ഇന്ന് ഗൾഫിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ക്വറന്റൈൻ സൗകര്യമൊരുങ്ങുന്നു. കഴിഞ്ഞമാസം തന്നെ കോവിഡ് ക്വാറന്റൈൻ സെന്ററായി, ...