മര്യനാട് മല്‍സ്യഗ്രാമം കേരളത്തിന് മാതൃകയാവുന്നു.
കൊറോണ കാലത്ത് മല്‍സ്യബന്ധനം നിര്‍ത്തിവെച്ചു.മര്യനാട് ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും ആദ്യ ഗഡുവായി 2000 രൂപ ആശ്വാസധനം നല്‍കുന്നു. മഹാമാരിയുടെ ദുരിതകാലത്ത് കേരളസമൂഹത്തിനാകെ മാതൃകയായി ഒരു തീരദേശഗ്രാമം. തിരുവനന്തപുരം ...