തിരുവനന്തപുരം അതിരൂപത അംഗത്തിന് സിവിൽ സർവീസ് പരീക്ഷയിൽ 485 ആം റാങ്ക്
പൂഴിക്കുന്ന് സെൻറ് ആൻറണീസ് ഇടവകയിലെ ഡോക്ടർ പ്രിറ്റി എസ് പ്രകാശ് ആണ് അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയത്. ഭോപ്പാൽ എയിംസിൽ എംബിബിഎസ് നേടിയതിനുശേഷം സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നതിനൊപ്പമാണ് ...