Contact
Submit Your News
Thursday, May 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

തൃപ്‌തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണം: മുനമ്പം സമരപന്തൽ സന്ദർശിച്ച് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

newseditor by newseditor
20 November 2024
in Announcements, State
0
തൃപ്‌തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണം: മുനമ്പം സമരപന്തൽ സന്ദർശിച്ച് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

മുനമ്പം: മുനമ്പത്തെ ഭൂമിപ്രശ്‌നത്തിന് തൃപ്‌തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണമെന്ന് തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരി ഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ല. അതു മുതലെടുക്കാൻ ശ്രമിക്കുന്നവരുണ്ട്. മുനമ്പത്തുകാരുടെ ആകുലതകളേക്കാൾ അധികാരികൾക്ക് ഉപതെരഞ്ഞെടുപ്പാണു പ്രധാനം. അധികാരികൾ കണ്ണുതുറക്കണമെന്നും സ്ഥലവാസികളുടെ അവശതകൾ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ്, കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആലുവ കാർമൽഗിരി സെമിനാരി പ്രഫസർമാരായ റവ. ഡോ. ആർ. ബി. ഗ്രിഗറി, റവ.ഡോ. മരിയ മൈക്കിൾ ഫെലിക്സ്, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികൾക്കൊപ്പം പീഡാനുഭവ സഭാംഗങ്ങളായ ഫാ.ജിതിൻ, ഫാ.ജോസ് മെജോ, ഫാ. ജോർജ് രാജൻ, ബ്രദർ പ്രവീൺ ഫ്രാൻസിസ് എന്നിവരും റിലേ സമരത്തിൻ്റെ 38-ാം ദിനമായ ഇന്നലെ നിരാഹാരമിരുന്നു.

Previous Post

ലീഗ് നേതാക്കൾ ലത്തീൻ മെത്രാന്‍ സമിതിയുമായും മുനമ്പം സമര സമിതിയുടെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി

Next Post

വത്തിക്കാനിൽ ക്രിസ്തുമസ് ട്രീയും പുൽക്കൂടും ഡിസംബർ 7ന് അനാവരണം ചെയ്യും

Next Post
വത്തിക്കാനിൽ ക്രിസ്തുമസ് ട്രീയും പുൽക്കൂടും ഡിസംബർ 7ന് അനാവരണം ചെയ്യും

വത്തിക്കാനിൽ ക്രിസ്തുമസ് ട്രീയും പുൽക്കൂടും ഡിസംബർ 7ന് അനാവരണം ചെയ്യും

No Result
View All Result

Recent Posts

  • പേട്ട ഫെറോനയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്
  • പേട്ട ഫെറോന ബിസിസി കമ്മിഷൻ നേതൃസംഗമം നടത്തി
  • ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട ഫെറോനയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്
  • പേട്ട ഫെറോന ബിസിസി കമ്മിഷൻ നേതൃസംഗമം നടത്തി
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.