Contact
Submit Your News
Tuesday, May 5, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ലത്തീൻ സഭയിലെ കേൾവി – സംസാര പരിമിതരുടെ സംസ്ഥാനതല സമ്മേളനം സെപ്റ്റം. 21 ശനിയാഴ്ച വെട്ടുകാട് നടക്കും

newseditor by newseditor
19 September 2024
in State
0
ലത്തീൻ സഭയിലെ കേൾവി – സംസാര പരിമിതരുടെ സംസ്ഥാനതല സമ്മേളനം സെപ്റ്റം. 21 ശനിയാഴ്ച വെട്ടുകാട് നടക്കും
0
SHARES
185
VIEWS
Share on FacebookShare on TwitterShare on Whatsapp

വെട്ടുകാട്: കേരളത്തിലെ ലത്തീൻ സഭയിലുള്ള കേൾവി – സംസാര പരിമിതരുടെ സംസ്ഥാനതല സമ്മേളനം സെപ്റ്റം. 21 ശനിയാഴ്ച പ്രശസ്ത തീർഥാടന കേന്ദ്രമായ വെട്ടുകാട് നടക്കും. ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി-യുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിന്‌ തിരുവനന്തപുരം ലത്തീൻ അതിരൂപത ആതിഥ്യമരുളും. സമ്മേളനത്തിൽ കേൾവി – സംസാര പരിമിതരുടെ ആത്മീയ അജപാലനവും ജീവിതാന്തസ്സും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യംവയ്ക്കുന്ന ‘എഫ്ഫാത്ത’ ഫോറത്തിനും തുടക്കം കുറിക്കും. കേൾവി – സംസാര വെല്ലുവിളി നേരിടുന്നവരിൽ ഇൻഡ്യയിലെ പ്രഥമ പുരോഹിതൻ റവ. ജോസഫ് തേർമഠത്തെ പ്രസ്തുത പരിപാടിയിൽ ആദരിക്കും.

സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 9.30 മണിക്ക് വെട്ടുകാട് പാരിഷ് ഹാളിൽ ആരംഭിക്കുന്ന കൂടിവരവിൽ ഈഥർ ഇൻഡ്യ ഡയറക്ടർ ശ്രീ. ബിജു സൈമൺ ആമുഖ പ്രഭാഷണത്തിനും വിവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. തുടർന്ന് 11.15 മണിക്ക് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ നടക്കുന്ന ആംഗ്യഭാഷയിലെ ദിവ്യബലിക്ക് ഫാമിലി കമ്മിഷൻ ചെയർമാനും വിജയപുരം രൂപതാദ്ധ്യക്ഷ നുമായ റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജനിസ്റ്റൻ, ഫാ. ജോളി എന്നിവർ ദിവ്യബലി ആംഗ്യഭാഷയിൽ വിവർത്തനം ചെയ്യും. ഉച്ചഭക്ഷണത്തിന്‌ ശേഷം കൂടിവരവിൽ പങ്കെടുക്കുന്നവർ ക്കായി വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് നടക്കുന്ന ക്ലാസിന്‌ കോട്ടയം ആസ്ഥാനമായി കേൾവി – സംസാര പരിമിതർക്കായി പ്രവർത്തിക്കുന്ന ‘നവധ്വനി’ ഡയറക്ടർ ഫാ. ബിജു ലോറൻസ് മൂലക്കര നേതൃത്വം നല്കും.

ഉച്ചയ്ക്ക് 3 മണിക്ക് റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം എം. പി. ഡോ. ശശി തരൂർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ തിരുവനന്ത പുരം അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി സെക്രട്ടറി ഫാ. ഡോ. എ. ആർ. ജോൺ സ്വാഗതമരുളുന്ന സമ്മേളനത്തിൽ തിരുവനന്ത പുരം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ആശംസ കളർപ്പിക്കുകയും കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ കൃതജ്ഞതയും രേഖപ്പെടുത്തും. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് സ്നേഹസമ്മാനങ്ങളും വിതരണം ചെയ്യും.

📽 LIVE STREAMING LINKS 👇
▶ 11.15 AM > ആംഗ്യഭാഷയിൽ ദിവ്യബലി : https://youtu.be/dtvYUzFVf3A
▶ 3.00 PM > പൊതുസമ്മേളനം : https://youtu.be/k9sArQgGCpo

Previous Post

കുന്നിൻപുറം ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു

Next Post

തിരുനാള്‍ ദിനത്തില്‍ അത്ഭുതത്തിന് നേപ്പിള്‍സ് വീണ്ടും സാക്ഷി; വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി

Next Post
തിരുനാള്‍ ദിനത്തില്‍ അത്ഭുതത്തിന് നേപ്പിള്‍സ് വീണ്ടും സാക്ഷി; വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി

തിരുനാള്‍ ദിനത്തില്‍ അത്ഭുതത്തിന് നേപ്പിള്‍സ് വീണ്ടും സാക്ഷി; വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.