Contact
Submit Your News
Friday, June 5, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ഫാ. സ്റ്റാൻ സ്വാമിയുടെ ചിതാഭസ്മം നാളെ രക്തസാക്ഷി മണ്ഡപത്തിലും, പ്രസ്സ് ക്ളബ്ബിലും

newseditor by newseditor
19 July 2021
in Announcements, Trivandrum
0
0
SHARES
128
VIEWS
Share on FacebookShare on TwitterShare on Whatsapp


അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമിയുടെ ഭൗതികാവശിഷ്ടം രാവിലെ എട്ടരയോടെ എറണാകുളത്തുനിന്നും തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ഐക്കഫ് സെന്ററിൽ എത്തുന്ന ഭൗതിക അവശിഷ്ടം, ഐക്കഫ് ഡയറക്റ്റർ ഫാ. ബേബി ചാലിൽ എ,സ്. ജെ. യുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങും. തുടർന്ന് 9.30 വരെ എക്കഫ് സെന്റർ ചാപ്പലിൽ സൂക്ഷിച്ചശേഷം പത്തു മണിയോടുകൂടി രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രത്യേക വാഹനത്തിൽ എത്തിക്കുകയും, തിരുവനന്തപുരം മേയർ ആദരണീയ ശ്രീമതി ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യും.
അതിനുശേഷം ഉച്ചക്ക് ഒരുമണിവരെ പ്രസ്സ് ക്ളുബ് ഹാളിൽ പ്രത്യേകം സജ്ജരിച്ച സ്ഥലത്ത്, പൊതുദർശനത്തിനു വയ്ക്കുകയും ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനങ്ങൾക്ക് ആദരവ് നൽകാനവസരമുണ്ടാകും. തുടർന്ന് ഐക്കഫ് സെന്ററിൽ നിന്നുതന്നെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ നാഗർകോവിലിലേക്ക് കൊണ്ട്പോവുകയും ചെയ്യും.

അഭിവന്ദ്യ സൂസപാക്യം പിതാവും, ക്രിസിതുദാസ് പിതാവും പരിപാടികളിൽ പങ്കെടുക്കുമെന്ന് അതിരൂപതാ പി. ആർ. ഒ. വെരി. റവ. ഡോ. സി. ജോസഫ് അറിയിച്ചു.

Tags: AICUFFr. Stan SwamiJesuits
Previous Post

ക്രിസ്ത്യൻ മിഷനറിമാരെ നിരീക്ഷിക്കാൻ പോലീസ് സർക്കുലർ: അപലപിനീയമെന്ന് സി.ബി.സി. ഐ. മുൻ വക്താവ്

Next Post

ആനി മസ്ക്രീന്റെ ജീവിതം സ്ത്രീ ശാക്തീകരണത്തിന് മാതൃക: അനുസ്മരണദിനത്തിൽ ക്രിസ്തുദാസ് പിതാവ്

Next Post

ആനി മസ്ക്രീന്റെ ജീവിതം സ്ത്രീ ശാക്തീകരണത്തിന് മാതൃക: അനുസ്മരണദിനത്തിൽ ക്രിസ്തുദാസ് പിതാവ്

No Result
View All Result

Recent Posts

  • KLCA തിരുവനന്തപുരം അതിരൂപത പരിസ്ഥിതി ദിനം ആചരിച്ചു
  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം
  • കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം
  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
  • തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • KLCA തിരുവനന്തപുരം അതിരൂപത പരിസ്ഥിതി ദിനം ആചരിച്ചു
  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം
  • കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം
  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.