തിരുവനന്തപുരം. കേരളത്തിന്റെ തെക്കൻ തീരമേഖലയിൽ കടലിന്റെമക്കളുടെ ദുരിതത്തിന് അറുതിവരുത്താൻ വൈദീകരുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങുു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരപരിപാടികൾക്ക് രൂപം കൊടുക്കുത്. തെക്ക് ഇരയിമ്മൻതുറ മുതൽ വടക്ക് വർക്കലവരെയുള്ള തീരങ്ങളിൽ തിങ്ങിപാർക്കു മൽസ്യത്തൊഴിലാളികൾ ഭൂരിഭാഗവും ലത്തീൻ അതിരൂപതയുടെ ഭാഗമാണ്. തീരശോഷണം സംഭവിക്കുതിനാൽ വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ചു പഠനം നടത്തുക, വർഷങ്ങളായി ദുരിതാശ്വസ ക്യാമ്പുകളിൽ നരകയാതന അനുഭവിച്ചു ജീവിക്കു കുടുംബങ്ങളുടെ അവസ്ഥ അടിയന്തിരമായി പരിഹരിക്കുക, പെ’ുത െഅവരെ പുനരധിവസിപ്പിക്കുക, കടലാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്ക് വീടുകൾ നൽകുക, മൽസ്യബന്ധനത്തിനുള്ള മണ്ണെണ്ണെ മറ്റു സംസ്ഥാനങ്ങളിലേതു പോലെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക, കാലാവസ്ഥ മുറിയിപ്പിൽ തൊഴിൽദിനം നഷ്ടമാകു മൽസ്യത്തൊഴിലാളികൾക്ക് ആശ്വസമായി നിത്യചെലവിനുള്ള പണം അനുവദിക്കുക. അശാസ്ത്രീയ മൽസ്യബന്ധന രീതികൾ നിർത്തലാക്കുക. തുടങ്ങിയ ഒ’േറെ ആവിശ്യങ്ങളെ മുൻനിർത്തിയാണ് സമരാഹ്വാനം ചെയ്തിരിക്കുത്
ബുധനാഴ്ച തിരുവനന്തപുരത്ത് തുടക്കം കുറിക്കു സമരത്തിനു മുാേടിയായി അതിരൂപതാമെത്രോപ്പോലീത്ത. തോമസ്.ജോ.നെറ്റോയുടെ ഇതു സംബന്ധിച്ച ഇടയലേഖനം ഇക്കഴിഞ്ഞ ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവക പള്ളികളിലും കുർബ്ബാന മധ്യേ വായിച്ചിരുു. രണ്ടും മുും വർഷങ്ങളായി ദുരിതാശ്വസ ക്യാമ്പുകളിൽ നരകയാതന അനുഭവിക്കുവരുടെ പ്രശ്‌നം ഇടയലേഖനത്തിൽ പ്രത്യേകം പരാമർശിച്ചി’ുണ്ട്. സർക്കാരുമായി ഇക്കാര്യത്തിൽ നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും നടപടികൾ ഉണ്ടാകാത്തതിൽ സഭക്ക് അമർഷമുണ്ട്. ഇതുസംബന്ധിച്ചു നട വൈദീകസമ്മേളനത്തിലും, സഭയുടെ ഇതര സമിതികളിലും സർക്കാരിന്റെ നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധ സമരം തേെവണമെ ആവിശ്യം ഉയർുവെും ഇടയലേഖനം ചൂണ്ടിക്കാ’ുു.
ജൂലൈ ഇരുപതാം തീയ്യതി സൂചനാസമരത്തിന്റെ ഭാഗമായി അതിരൂപതയിലെ നൂറിലേറെ വൈദീകരുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽനിു സെക്ര’റിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തും. ആവിശ്യങ്ങൾ അംഗീകരിക്കുതുവരെ സമരം ചെയ്യാനാണ് തീരുമാനം. കൊല്ലങ്കോടുമുതൽ അഞ്ചുതെങ്ങ് മാമ്പള്ളിവരെയുള്ള തീരദേശ ഗ്രാമങ്ങൾ ത െകടലേറ്റത്തിൽ ഇല്ലാതാവുകയാണ്. കോവളവും, വിഴിഞ്ഞവും തീരശോഷണത്തിന്റെ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ഇതിനു പുറമെ പനത്തുറ, പൂന്തുറ, വലിയതുറ, തോപ്പ്, ചെറുവെ’ുകാട്, ശംഖുമുഖം, മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് ഉൾപ്പെടു തീരങ്ങളാണ് കടലാക്രമണത്തിന്റെയും തീരശോഷണത്തിന്റെയും കെടുതികൾ ഏറ്റുവാങ്ങുത്. ബുധനാഴ്ച തുടക്കം കുറിക്കു സമരപരിപാടികൾ ഫെറോന തലത്തിൽഅതിരൂപതയിലെ നൂറ്റി പതിനഞ്ചിലേറെ വരു ഇടവകകൾ ഏറ്റെടുത്തുകൊണ്ട് മുാേ’ു പോകുവാനാണ് തീരുമാനം.ആവിശ്യങ്ങൾ അംഗീകരിച്ച് ഉചിതമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ കേരളത്തിന്റെ തീരമേഖല പൂർണ്ണമായി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സമരപരിപാടികളാവും വരാൻപോകുത്.