തിരുവനന്തപുരം അതിരൂപതയിലെ പരുത്തിയൂർ ഇടവകയിലെ ഒരു സംഘം യുവാക്കളാണ് Voice of cross ന്റെ ബാനറിലാണ് ഗാനം പുറത്തിറക്കിയത്. പരുത്തിയൂർ ഇടവകയിലെ ഗായക സംഘ അംഗമായ പ്രബുരാജ് എഴുതി, ഈണം നൽകിയ ചെയ്ത ഗാനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്.
പരുത്തിയൂരിന്റെ ചരിത്രം വിളിച്ചോതുന്ന ‘മഗ്ത്തലെന മറിയേ വിശുദ്ധേ’ എന്ന ഗാനം ഇടവകയിലെ തന്നെ ലാറ, മെറ്റൻസി, ഷീബ, ഷീനു, ആൻസി എന്നിവരാണ് പാടിയിരിക്കുന്നത്. ‘എൻ പ്രാണൻ യേശുവേ’ എന്ന ഗാനത്തിന് ശേഷം പുറത്തിറക്കിയത് ആണ് ഈ ഗാനം .