Contact
Submit Your News
Tuesday, February 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

പാലപ്പൂര് ഇടവകയിൽ കെസിവൈഎം-ന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ഈവ് പ്രോഗ്രാം നടത്തി

newseditor by newseditor
25 December 2025
in Parish
0
പാലപ്പൂര് ഇടവകയിൽ കെസിവൈഎം-ന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ഈവ് പ്രോഗ്രാം നടത്തി
0
SHARES
76
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലപ്പൂര്: സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമേകി പാലപ്പൂര് ഇടവകയിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കെസിവൈഎം -ന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ഈവ് പ്രോഗ്രാം നടത്തി. കെസിവൈഎം പ്രസിഡന്റ് സുധി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്നു പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജെൻസൻ സേവിയർ അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത  ഡയറക്ടർ  ഫാ. ഡാർവിൻ ഫർണാണ്ടസ് മുഖ്യാതിഥി ആയിരുന്നു. ഇടവക ആനിമേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ, പാരിഷ് സെക്രട്ടറി ജോയ്സ് സ്റ്റീഫൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഇടവകയിലെ എട്ടു ബിസിസി യൂണിറ്റുകളിൽ നിന്നും നാല് കാറ്റഗറിയായി തിരിച്ച് സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ സോങ് ഗ്രൂപ്പ് സോങ്സ്, സ്കിറ്റ് മറ്റു രചനാ മത്സരങ്ങൾ എന്നിവ നടത്തി. ക്രിസ്തുമസ് പശ്ചാത്തലമായി നടന്ന പരിപാടിയിൽ  ഇടവക ജനങ്ങൾ ഒന്നടങ്കം പങ്കെടുക്കുകയുണ്ടായി.

Previous Post

ദരിദ്രരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യം: ലിയോ പാപ്പ; ക്രിസ്തു ഹൃദയങ്ങളിലാണ് പിറക്കേണ്ടതെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ

Next Post

ആഗമനകാലം മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുക്കുന്ന മതബോധന വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനം; വാഗ്ദാനം പാലിച്ച് വട്ടിയൂർക്കാവ് ഇടവക വികാരി

Next Post
ആഗമനകാലം മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുക്കുന്ന മതബോധന വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനം; വാഗ്ദാനം പാലിച്ച് വട്ടിയൂർക്കാവ് ഇടവക വികാരി

ആഗമനകാലം മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുക്കുന്ന മതബോധന വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനം; വാഗ്ദാനം പാലിച്ച് വട്ടിയൂർക്കാവ് ഇടവക വികാരി

No Result
View All Result

Recent Posts

  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം
  • കേരള പോർട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും, അടിസ്ഥാനരഹിതവും; മത്സ്യത്തൊഴിലാളി സംഘടനകൾ
  • ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്
  • വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും
  • കായികരംഗത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ലേഖനം പ്രസിദ്ധീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം
  • കേരള പോർട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും, അടിസ്ഥാനരഹിതവും; മത്സ്യത്തൊഴിലാളി സംഘടനകൾ
  • ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്
  • വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.