Contact
Submit Your News
Tuesday, May 5, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ചെറുവയ്ക്കൽ ഇടവകയിൽ KLCA യൂണിറ്റ് രൂപീകരിച്ചു

newseditor by newseditor
26 February 2025
in Parish
0
ചെറുവയ്ക്കൽ ഇടവകയിൽ KLCA യൂണിറ്റ് രൂപീകരിച്ചു
0
SHARES
282
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെറുവയ്ക്കൽ: പേട്ട ഫൊറോനയിലെ ചെറുവയ്ക്കൽ ഇടവകയിൽ KLCA യൂണിറ്റ് രൂപീകരിച്ചു. ഇടവക വികാരി ഫാ. ദേവസ്യ യൂണീറ്റ് രൂപീകരണത്തിന്‌ നേതൃത്വം നൽകി. സമുദായ സംഘടനയുടെ രൂപീകരണത്തിലൂടെ നാം ഒരുമയോടെ നിന്ന് അവകാശങ്ങൾ നേടിയെടുക്കുന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. KLCA-യുടെ ലക്ഷ്യത്തെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അതിരൂപത KLCA വൈസ് പ്രസിഡന്റ്‌ ജോയ് ക്ലാസ്സ്‌ നയിച്ചു. ഫൊറോനാ അൽമായ ശുശ്രുഷ ആനിമേറ്റർ ശോഭ ഷിജു, ഇടവക അൽമായ കൺവീനർ ജോസ്സി പെരേര എന്നിവർ സന്നിഹിതരായിരുന്നു. ഭാരവാഹികളായി സാബു (പ്രസിഡന്റ്), ടോജോ (വൈസ് പ്രസിഡന്റ്), രാജമ്മ (വൈസ് പ്രസിഡന്റ്), ലിസി സോളമൻ (സെക്രട്ടറി) ജോസ് (ജോയിന്റ് സെക്രട്ടറി), ദേവരാജൻ (ജോയിന്റ് സെക്രട്ടറി), അജിത (ട്രഷറർ), എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി അജയകുമാർ, ഗോപകുമാർ, പൗളിൻ, ജൂഡ്, വിപിൻ രാജ് എന്നിവരെ തെരെഞ്ഞെടുത്തു.

Previous Post

ഫ്രാൻസിസ് പാപ്പയെ സമര്‍പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല സമർപ്പണം

Next Post

വട്ടിയൂർക്കാവ് ഇടവകയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകൾ സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ചു

Next Post
വട്ടിയൂർക്കാവ് ഇടവകയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകൾ സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ചു

വട്ടിയൂർക്കാവ് ഇടവകയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകൾ സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.