Contact
Submit Your News
Saturday, April 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മുതലപ്പൊഴിയിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ നിയമസഭ മാർച്ച്‌ നാളെ

newseditor by newseditor
19 June 2024
in Announcements, Laity, Ministry
0
മുതലപ്പൊഴിയിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ നിയമസഭ മാർച്ച്‌ നാളെ
0
SHARES
158
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി : മുതലപ്പൊഴിയിൽ അശാസ്ത്രിയമായ പുലിമുട്ട് നിർമ്മാണം മൂലം എഴുപത്തിയാറിൽപരം അപകട മരണങ്ങൾ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ KLCA യുടെ നേതൃത്വത്തിൽ ജൂൺ ഇരുപതിന് നിയമസഭ മാർച്ച്‌ നടത്തും. കഴിഞ്ഞ ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിൽ നിന്ന് നൂറു കണക്കിന് കെ എൽ സി എ നേതാക്കളും, തിരുവനന്തപുരം രൂപതയിൽ നിന്നുള്ള പ്രവർത്തകരും, അതിരൂപതയിലെ KLCWA, KCYM, DCMS, TMF എന്നീ സംഘടനകളും നിയമസഭ മാർച്ചിൽ പങ്കെടുക്കും.

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ KLCA സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡൻറ് പാട്രിക് മൈക്കിൾ മുതലായവർ നയിക്കുന്ന നിയമസഭ മാർച്ച്‌ രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വി ജെ ടി ഹാളിൽ നിന്ന് ആരംഭിയ്ക്കും. കേരള ലത്തീൻ കത്തോലിക്ക സഭയുടെ ഉന്നത നയ രൂപീകരണ സമിതി കെ ആർ എൽ സി സി ഭാരവാഹികളും പങ്കെടുക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ വെരി. റവ. മോൺ. യുജിൻ എച്ച് പെരേര മാർച്ച്‌ ഉദ്ഘാ ടനം ചെയ്യും. KRLCC ജനറൽ സെക്രട്ടറി റവ ഫാ തോമസ് തറയിൽ , വൈസ് പ്രസിഡന്റ്‌ ജോസഫ് ജൂഡ് എന്നിവരെ കൂടാതെ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിവിധ സംഘടന നേതാക്കൾ മാർച്ചിൽ പങ്കെടുക്കും.

Previous Post

അജപാലന സമിതി യോഗം പങ്കാളിത്തത്തിലും കാര്യക്ഷമതയിലും മികച്ചതാകണം: ഡോ. തോമസ് ജെ. നെറ്റോ

Next Post

വിഴിഞ്ഞം തുറമുഖം രണ്ടും മൂന്നും ഘട്ട നിർമാണത്തിനു പബ്ലിക് ഹിയറിങ് നടത്തി: മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ അറിയിച്ച് തിരുവനന്തപുരം അതിരൂപത

Next Post
വിഴിഞ്ഞം തുറമുഖം രണ്ടും മൂന്നും ഘട്ട നിർമാണത്തിനു പബ്ലിക് ഹിയറിങ് നടത്തി: മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ അറിയിച്ച് തിരുവനന്തപുരം അതിരൂപത

വിഴിഞ്ഞം തുറമുഖം രണ്ടും മൂന്നും ഘട്ട നിർമാണത്തിനു പബ്ലിക് ഹിയറിങ് നടത്തി: മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ അറിയിച്ച് തിരുവനന്തപുരം അതിരൂപത

No Result
View All Result

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ ഗ്രാമസഭ പങ്കാളിത്ത പരിശീലനം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.