Contact
Submit Your News
Thursday, February 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Theera Desham

മത്സ്യ കച്ചവട വനിതകൾക്കായി ഇനി ‘സമുദ്ര’ നിരത്തിലിറങ്ങും

newseditor by newseditor
26 July 2021
in Theera Desham
0
0
SHARES
45
VIEWS
Share on FacebookShare on TwitterShare on Whatsapp

Report by : Neethu

മത്സ്യ കച്ചവട വനിതകളുടെ സൗകര്യാർത്ഥം സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു. ഫിഷറീസ് വകുപ്പ് ഗതാഗതവകുപ്പ് സംയുക്തമായിട്ടാണ് സമുദ്ര എന്ന പേര് നൽകിയ ബസ് സർവീസുകൾ ആരംഭിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കെഎസ്ആർടിസി എം ടി യുമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ അഭിമുഖത്തിലാണ് തീരുമാനം.ഇതിനായി രൂപമാറ്റം വരുത്തിയ മൂന്ന് ബസ്സുകൾ ഉപയോഗിക്കുമെന്നും ഏകദേശം 72 ലക്ഷം രൂപ ആവശ്യമായ പദ്ധതിക്ക് പണം ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് നിന്ന് കണ്ടെത്തുമെന്നും അറിയിച്ചു. 24 പേർക്ക് ഇരുന്ന് യാത്ര ചെയ്യുവാനും ഇവരുടെ വിപണനസാമഗ്രികൾ വയ്ക്കുവാൻ സൗകര്യമുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിഴിഞ്ഞം പൂന്തുറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നഗരത്തിലെ പ്രധാന മത്സ്യ കച്ചവട മേഖലകളിലേക്കും ബസ് സർവീസ് ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ തന്നെ ബസ് സർവീസുകൾ ആരംഭിക്കാൻ ആകും എന്നാണ് പ്രതീക്ഷ.

Tags: BusFish wending womenksrtc
Previous Post

പ്രായമായവർ ‘ജീവിതത്തിന്റെ അവശിഷ്ടങ്ങളല്ല’ : മുത്തശ്ശീ- മുത്തശ്ശന്മാരുടെ ദിനത്തിൽ ഫ്രാൻസിസ് പാപ്പ

Next Post

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവിതവും ക്രൈസ്തവ ദർശനവും: വെബീനർ 28 ന്

Next Post

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവിതവും ക്രൈസ്തവ ദർശനവും: വെബീനർ 28 ന്

No Result
View All Result

Recent Posts

  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ
  • സെയിന്റ് ക്രിസ്റ്റഫർ ശ്രീകാര്യം ഇടവകയിൽ ഇടയ സന്ദർശനം നടന്നു 
  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ
  • സെയിന്റ് ക്രിസ്റ്റഫർ ശ്രീകാര്യം ഇടവകയിൽ ഇടയ സന്ദർശനം നടന്നു 
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.