Join Our WatsApp group
Submit Your News
Sunday, September 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home News

വിഴിഞ്ഞം അതിജീവനസമരത്തിന് നേരെയുള്ള സർക്കാർ നടപടിക്കെതിരെ പന്തംകൊളുത്തി പ്രകടനം

jv-telma-editor by jv-telma-editor
1 December 2022
in News, Vizhinjam Port
0
0
SHARES
163
VIEWS
Share on FacebookShare on TwitterShare on Whatsapp

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തിന് നേരെയുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടത്തി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവരെ കള്ള കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച്
കെ.സി.വൈ.എം വരാപ്പുഴ
അതിരൂപതയുടെ നേതൃത്വത്തിൽ
പോലീസ് സ്റ്റേഷന് മുന്നിലായി നടത്തിയ പ്രതിഷേധ ധർണ്ണ എറണാകുളം എംഎൽഎ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിക്കുകയും, കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ്‌ ആറാഞ്ചേരി, ജനറൽ സെക്രട്ടറി രാജീവ് പാട്രിക്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിലീ ട്രീസാ,വിനോജ് വർഗീസ്, സാമൂഹിക രാഷ്ട്രീയ ഫോറം കൺവീനർ ജോയ്സൺ പി ജെ, ദിൽമ മാത്യ,മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ഫ്രാൻസിസ് ഷെൻസൺ,കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻറ് ഹൈന വി എഡ്വിൻ, മേഖല ഭാരവാഹികൾ, അമ്പതോളം കെ.സി.വൈ.എം പ്രവർത്തകർ പങ്കെടുക്കുകയും ചെയ്തു.

Previous Post

വിവിധ തലങ്ങളിൽ നവനേതൃത്വം വരുന്നു, ഇടവകകൾ തിരഞ്ഞെടുപ്പ് ചൂടിൽ

Next Post

ധാർഷ്ട്യം വെടിഞ്ഞ് സർക്കാർ ചർച്ചക്ക് തയ്യാറാകണം: ഹൈബി ഈഡൻ എം പി

Next Post

ധാർഷ്ട്യം വെടിഞ്ഞ് സർക്കാർ ചർച്ചക്ക് തയ്യാറാകണം: ഹൈബി ഈഡൻ എം പി

No Result
View All Result

Recent Posts

  • വേളാങ്കണ്ണി പള്ളി; തീർഥാടകരുടെ ആവശ്യപ്രകാരം ഒക്‌ടോബര്‍ 3 മുതല്‍ 24 മണിക്കൂറും തുറന്നിടും
  • 23-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 13 ഞായറാഴ്ച
  • 1000 വിദ്യാർഥികൾക്ക് യുപിഎസ്‍സി പഠനത്തിന് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് സഞ്ജു സാംസൺ
  • ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വേളാങ്കണ്ണി പള്ളി; തീർഥാടകരുടെ ആവശ്യപ്രകാരം ഒക്‌ടോബര്‍ 3 മുതല്‍ 24 മണിക്കൂറും തുറന്നിടും
  • 23-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 13 ഞായറാഴ്ച
  • 1000 വിദ്യാർഥികൾക്ക് യുപിഎസ്‍സി പഠനത്തിന് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് സഞ്ജു സാംസൺ
  • ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.