Contact
Submit Your News
Saturday, March 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും

newseditor by newseditor
21 March 2026
in International
0
വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ പീഡാനുഭവ വേളയില്‍ അവിടുത്തെ മുഖം തുടച്ച വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും. എല്ലാ വർഷത്തെയും പതിവ് അനുസരിച്ചാണ് വലിയനോമ്പിന്റെ അഞ്ചാം ഞായറാഴ്ച ഭക്തിനിർഭരമായ ഈ ചടങ്ങ് നടക്കുക. നാളെ വൈകുന്നേരം ആറുമണിക്ക്, ബസിലിക്കയിൽ ആർച്ച് പ്രീസ്റ് കർദ്ദിനാൾ മൗറോ ഗംബെത്തി വിശുദ്ധ ബലിയർപ്പിക്കും.

റോമിലെ പുരാതന പാരമ്പര്യമനുസരിച്ച് വിശ്വാസികളും തീർത്ഥാടകരും, നോമ്പിന്റെ നാൽപ്പത് ദിവസങ്ങളിൽ നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വണങ്ങാനായി എത്തുന്നത് പതിവാണ്. ഇതിന്റെ ഭാഗമായാണ്, ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകൾ ഉയർത്തുന്ന ഈ സുപ്രധാന തിരുശേഷിപ്പ് പ്രദർശിപ്പിക്കപ്പെടുക. ബസിലിക്കയിൽ പ്രധാന അൾത്താരയ്ക്കടുത്തുള്ള “വെറോനിക്കയുടെ മട്ടുപ്പാവ്” എന്നയിടത്തുനിന്ന് ഈ തിരുശേഷിപ്പ് ഭക്തർക്ക് കാണിച്ചുകൊടുക്കും.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സേവനം ചെയ്യുന്ന നിരവധി വൈദികരും വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കും. നോമ്പിന്റെയും പെസഹായുടെയും പശ്ചാത്തലത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാനും, കഷ്ടപ്പെടുന്നവരിൽ അവന്റെ മുഖം തിരിച്ചറിയാനും വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തിരുശേഷിപ്പ് പ്രതിവർഷം വിശ്വാസികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക.

Previous Post

പോത്തൻകോട് ഇടവക നോമ്പാചരണത്തിന്റെ ഭാഗമായി അഗതി മന്ദിരം സന്ദർശിച്ചു

No Result
View All Result

Recent Posts

  • വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും
  • പോത്തൻകോട് ഇടവക നോമ്പാചരണത്തിന്റെ ഭാഗമായി അഗതി മന്ദിരം സന്ദർശിച്ചു
  • കാര്യവട്ടം ക്രൈസ്റ്റ് കിംഗ് ദേവാലയത്തിൽ വിദ്യാഭ്യാസ ശുശ്രൂഷ  ഗുഡ് പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു
  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും
  • പോത്തൻകോട് ഇടവക നോമ്പാചരണത്തിന്റെ ഭാഗമായി അഗതി മന്ദിരം സന്ദർശിച്ചു
  • കാര്യവട്ടം ക്രൈസ്റ്റ് കിംഗ് ദേവാലയത്തിൽ വിദ്യാഭ്യാസ ശുശ്രൂഷ  ഗുഡ് പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു
  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.