Contact
Submit Your News
Tuesday, February 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

കേരള റോമൻ കാത്തലിക് ചാപ്ലൈൻസി ലണ്ടന്റെ ആഭിമുഖ്യത്തിൽ ‘പിറവി 2025’ ലണ്ടനിൽ അരങ്ങേറി

newseditor by newseditor
27 December 2025
in International
0
കേരള റോമൻ കാത്തലിക് ചാപ്ലൈൻസി ലണ്ടന്റെ ആഭിമുഖ്യത്തിൽ ‘പിറവി 2025’ ലണ്ടനിൽ അരങ്ങേറി
0
SHARES
33
VIEWS
Share on FacebookShare on TwitterShare on Whatsapp

ലണ്ടൻ: കേരള റോമൻ കാത്തലിക് ചാപ്ലൈൻസി ലണ്ടന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷമായ “പിറവി 2025” ലണ്ടനിൽ അരങ്ങേറി. KRLCC Latin Day ജൂബിലി ആഘോഷങ്ങൾ ലണ്ടൻ ന്യൂ ഹാം ടൌൺ ഹാളിൽ ഈസ്റ്റ് ഹാം MP സർ സ്റ്റീഫൻ ടിംസ് ഉദ്‌ഘാടനം ചെയ്തു. കേരള റോമൻ കാത്തലിക് ലണ്ടൻ ചാപ്ലയിൻ ഫാ. വിംഗ്സ്റ്റൺ വാവച്ചൻ ആമുഖ സന്ദേശം നൽകി. വെസ്റ്റ് മിനിസ്റ്റർ സഹായ മെത്രാൻ പോൾ മാക്ലീൻ ക്രിസ്തുമസ് സന്ദേശം നൽകിയ ചടങ്ങിൽ ചാപ്ലൈൻസി സെക്രട്ടറി ക്ലെറിൻ ക്ലീറ്റസ് 2025-ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഈസ്റ്റ് ഹാം ഇടവക വികാരി ഫാ. കാനൻ ബോബ്, ഫാ. ജെറാൾഡ് സാവിയോ, ഫാ. ഷാജിൻ ജോസ്, ഫാ. സജി, ഫാ. അനിൽ, ക്ലാര പീറ്റർ, ജോസ് അലക്സാണ്ടർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് ക്രിസ്തുമസ് കരോൾ, മാർഗം കളി, ഡ്രാമ, സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവ  അരങ്ങേറി. ലണ്ടനിലെ ന്യൂ ഹാം ടൌൺ ഹാളിൽ തിങ്ങി നിറഞ്ഞ മലയാളികളെ സാക്ഷ്യം വഹിച്ച പിറവി 2025 ആഘോഷങ്ങൾക്ക് ഫാ. വിംഗ്സ്റ്റൺ, ക്ലെറിൻ ക്ലീറ്റസ്, എഡ്വേർഡ്, ഗോദ്രിക്, ബൈജു, മിൽഡ എന്നിവർ നേതൃത്വം നൽകി.

Previous Post

ആഗമനകാലം മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുക്കുന്ന മതബോധന വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനം; വാഗ്ദാനം പാലിച്ച് വട്ടിയൂർക്കാവ് ഇടവക വികാരി

Next Post

സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തി വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവക

Next Post
സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തി വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവക

സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തി വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവക

No Result
View All Result

Recent Posts

  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം
  • കേരള പോർട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും, അടിസ്ഥാനരഹിതവും; മത്സ്യത്തൊഴിലാളി സംഘടനകൾ
  • ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്
  • വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും
  • കായികരംഗത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ലേഖനം പ്രസിദ്ധീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം
  • കേരള പോർട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും, അടിസ്ഥാനരഹിതവും; മത്സ്യത്തൊഴിലാളി സംഘടനകൾ
  • ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്
  • വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.