Contact
Submit Your News
Thursday, September 18, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ഫ്രാൻസിസ് പാപ്പയെ സമര്‍പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല സമർപ്പണം

newseditor by newseditor
25 February 2025
in International
0
ഫ്രാൻസിസ് പാപ്പയെ സമര്‍പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല സമർപ്പണം

Candles, flowers and a portrait of Pope Francis are laid at the statue of John Paul II outside the Gemelli hospital where Pope Francis is hospitalized in Rome on February 22, 2025. Pope Francis passes another calm night in hospital, the Vatican said on February 21, 2025 in its morning update, as the 88-year-old spent his seventh day in hospital being treated for pneumonia. (Photo by Alberto PIZZOLI / AFP)

0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് പാപ്പയെ പ്രത്യേകം സമര്‍പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഇന്ന് തിങ്കളാഴ്ച റോമന്‍ സമയം രാത്രി 9 മണിക്ക് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 01:30) ജപമാലപ്രാർത്ഥനയ്ക്കായി റോമിലെ കർദ്ദിനാളുമാരും, റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവരും വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒത്തുചേരും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനായിരിക്കും ജപമാല നയിക്കുക.

കഴിഞ്ഞ പതിനൊന്നു ദിവസങ്ങളായി റോമിലെ ജെമെല്ലി ആശുപത്രിയിൽ സങ്കീർണ്ണമായ ആരോഗ്യാവസ്ഥയിൽ ചികിത്സയിൽ തുടരുന്ന, റോമിന്റെ മെത്രാൻ കൂടിയായ പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാനാണ് വത്തിക്കാനിലെ സഭാനേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പ്രാർത്ഥനയിൽ പങ്കുചേരാൻ തത്സമയ സംപ്രേക്ഷണം കത്തോലിക്ക ചാനലായ ഇ‌ഡബ്ല്യു‌ടി‌എന്‍ യൂട്യൂബിലൂടെ ലഭ്യമാക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികളും ആയിരക്കണക്കിന് രൂപതകളും ഈ ദിവസങ്ങളിൽ പാപ്പായുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനാകൂട്ടായ്മകള്‍ നടത്തുന്നുണ്ട്. നിരവധിയാളുകൾ പാപ്പ കഴിയുന്ന ആശുപത്രിയുടെ മുന്നിലെത്തിയും പ്രാർത്ഥിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ രാത്രി പാപ്പ ശാന്തമായി ചെലവിട്ടുവെന്ന് വത്തിക്കാന്‍ ഇന്ന്‍ രാവിലെ അറിയിച്ചിരിന്നു.

Previous Post

ജൂബിലി 2025: ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദൈവാലയത്തിൽ രോഗീദിനം ആചരിച്ചു

Next Post

ചെറുവയ്ക്കൽ ഇടവകയിൽ KLCA യൂണിറ്റ് രൂപീകരിച്ചു

Next Post
ചെറുവയ്ക്കൽ ഇടവകയിൽ KLCA യൂണിറ്റ് രൂപീകരിച്ചു

ചെറുവയ്ക്കൽ ഇടവകയിൽ KLCA യൂണിറ്റ് രൂപീകരിച്ചു

No Result
View All Result

Recent Posts

  • കുടുംബകേന്ദ്രീകൃത അജപാലന യജ്ഞം ‘ഹോം മിഷന്‍’ തെക്കേകൊല്ലങ്കോട് ഇടവകയില്‍ പൂർത്തിയായി
  • മറിയത്തിന്റെ വ്യാകുലത്തെ ആസ്പദമാക്കിയുള്ള സിനിമ മൂന്നാം നൊമ്പരം സെപ്റ്റംബർ 26-ന് തിയേറ്ററുകളിൽ എത്തുന്നു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ അൽമായ ശുശ്രൂഷ ഭക്തസംഘടനകളുടെ കൂടിവരവ് നടത്തി
  • അഞ്ചുതെങ്ങ് ഫൊറോനയിൽ ബിസിസി ഭാരവാഹികൾക്ക് വചനവിചിന്തനത്തിനുള്ള പരിശീലനം നടത്തി
  • തൂത്തൂർ ഫൊറോനയിൽ അധ്യാപകർക്കായി സെമിനാർ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കുടുംബകേന്ദ്രീകൃത അജപാലന യജ്ഞം ‘ഹോം മിഷന്‍’ തെക്കേകൊല്ലങ്കോട് ഇടവകയില്‍ പൂർത്തിയായി
  • മറിയത്തിന്റെ വ്യാകുലത്തെ ആസ്പദമാക്കിയുള്ള സിനിമ മൂന്നാം നൊമ്പരം സെപ്റ്റംബർ 26-ന് തിയേറ്ററുകളിൽ എത്തുന്നു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ അൽമായ ശുശ്രൂഷ ഭക്തസംഘടനകളുടെ കൂടിവരവ് നടത്തി
  • അഞ്ചുതെങ്ങ് ഫൊറോനയിൽ ബിസിസി ഭാരവാഹികൾക്ക് വചനവിചിന്തനത്തിനുള്ള പരിശീലനം നടത്തി
September 2025
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« Aug    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.