Contact
Submit Your News
Thursday, November 13, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

പരിശുദ്ധ കന്യകാമറിയത്തെ കേന്ദ്രമാക്കിയുള്ള സിനിമ ‘മേരി’ നെറ്റ്ഫ്ലിക്സില്‍

newseditor by newseditor
6 December 2024
in International
0
പരിശുദ്ധ കന്യകാമറിയത്തെ കേന്ദ്രമാക്കിയുള്ള സിനിമ ‘മേരി’ നെറ്റ്ഫ്ലിക്സില്‍
0
SHARES
108
VIEWS
Share on FacebookShare on TwitterShare on Whatsapp

കണക്റ്റിക്കട്ട് : പരിശുദ്ധ കന്യകാമാതാവിന്റെ ജീവിതത്തെ കേന്ദ്രമാക്കി ‘മേരി’ എന്ന സിനിമ നെറ്റ്ഫ്ലിക്സില്‍. അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്തെ നോര്‍വാക്ക് സ്വദേശിയും കത്തോലിക്ക വിശ്വാസിയുമായ ഡി.ജെ കരൂസോയാണ് സിനിമയുടെ സംവിധായകന്‍. വത്തിക്കാന്റെ ക്ഷണപ്രകാരം ഫ്രാന്‍സിസ് പാപ്പയുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്‍പ് തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍ എന്ന കത്തോലിക്ക മാധ്യമവുമായി അദ്ദേഹം പങ്കുവെച്ചു.

പരിശുദ്ധ കന്യകാമറിയത്തേക്കുറിച്ച് സിനിമയെടുക്കുവാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണമെന്തെന്ന ചോദ്യത്തിന് കന്യകാമറിയത്തിന്റെ ജീവിത സംഭവക്കഥയ്ക്കു അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. തിരുപ്പിറവിയുടെ സംഭവം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഈ സംഭവക്കഥ മറിയത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാലോ എന്ന ആശയത്തില്‍ നിന്നുമാണ് ഈ സിനിമ ജനിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തി.

ഏറെ കഷ്ടതകളും, സംശയങ്ങളും, ഭയാശങ്കകളും നേരിട്ട വ്യക്തിയാണ് മറിയം. താനൊരു അടിയുറച്ച മരിയ ഭക്തനും കത്തോലിക്കനുമാണ്. ജീവിതകാലം മുഴുവനും ദേവാലയവുമായി ബന്ധപ്പെട്ടാണ് ജീവിച്ചതെന്നും ഒരു മധ്യസ്ഥ എന്ന നിലയില്‍ മറിയത്തിന് തങ്ങളുടെ കുടുംബത്തിലും വിശ്വാസത്തിലും പ്രത്യേക സ്ഥാനമുണ്ടെന്നുമാണ് തന്റെ കത്തോലിക്ക വിശ്വാസത്തേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

ദൈവശാസ്ത്രജ്ഞര്‍, വൈദികര്‍, കത്തോലിക്കര്‍, ക്രൈസ്തവര്‍, യഹൂദര്‍, മുസ്ലീങ്ങള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണു ഈ സിനിമ അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. ഈ സിനിമ മറിയത്തെ സ്നേഹിക്കുന്ന എല്ലാവര്‍ സ്വീകാര്യമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് കോണെല്ലിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിശുദ്ധ യൗസേപ്പിതാവിനും സിനിമയില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടതെന്തെന്ന ചോദ്യത്തിന്, സിനിമയുടെ ആശയവും, ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്തയുമാണെന്നായിരുന്നു മറുപടി.

Previous Post

ഫാ. തോമസ് തറയില്‍ പിഒസി ഡയറക്ടര്‍; കെസിബിസിയില്‍ പുതിയ നിയമനങ്ങള്‍

Next Post

ഫിലിപ്പി 4:6; 2024-ലെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യം; ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ….

Next Post
ഫിലിപ്പി 4:6; 2024-ലെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യം; ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ….

ഫിലിപ്പി 4:6; 2024-ലെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യം; ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ….

No Result
View All Result

Recent Posts

  • ജൂബിലി ഭവന നിർമ്മാണ പദ്ധതി: നാല് പുതിയ ഭവനങ്ങൾക്ക് തറക്കല്ലിട്ടു
  • ഏകരക്ഷകനായ ക്രിസ്തുവും, വിശ്വാസികളുടെ മാതാവായ പരിശുദ്ധ അമ്മയും – മാത്തെർ പോപുളി ഫിദേലിസ് നൽകുന്ന പ്രബോധനം
  • വിശുദ്ധ കൊച്ചു ത്രേസ്യയുടെ ജീവിതം ആസ്പതമാക്കി ക്വിസ് നടത്തി വട്ടിയൂർക്കാവ് ഫെറോന
  • നാം കർത്താവിന്റെ ജീവനുള്ള സഭയുടെ നിർമ്മാതാക്കളാണ്: ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ ദിനാഘോഷത്തിൽ പാപ്പ
  • കാക്കമൂല, വവ്വാമൂല ഇടവകകൾ സംയുക്തമായി ബിസിസി നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ജൂബിലി ഭവന നിർമ്മാണ പദ്ധതി: നാല് പുതിയ ഭവനങ്ങൾക്ക് തറക്കല്ലിട്ടു
  • ഏകരക്ഷകനായ ക്രിസ്തുവും, വിശ്വാസികളുടെ മാതാവായ പരിശുദ്ധ അമ്മയും – മാത്തെർ പോപുളി ഫിദേലിസ് നൽകുന്ന പ്രബോധനം
  • വിശുദ്ധ കൊച്ചു ത്രേസ്യയുടെ ജീവിതം ആസ്പതമാക്കി ക്വിസ് നടത്തി വട്ടിയൂർക്കാവ് ഫെറോന
  • നാം കർത്താവിന്റെ ജീവനുള്ള സഭയുടെ നിർമ്മാതാക്കളാണ്: ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ ദിനാഘോഷത്തിൽ പാപ്പ
November 2025
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
« Oct    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.