Contact
Submit Your News
Tuesday, April 7, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry BCC

അരയതുരുത്തി ഇടവകയിൽ ഹോം മിഷന് തുടക്കംകുറിച്ചു

newseditor by newseditor
5 February 2024
in BCC, Parish
0
അരയതുരുത്തി ഇടവകയിൽ ഹോം മിഷന് തുടക്കംകുറിച്ചു
0
SHARES
255
VIEWS
Share on FacebookShare on TwitterShare on Whatsapp

അരയതുരുത്തി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള അരയതുരുത്തി ഇടവകയിൽ ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഫെബ്രുവരി 4 ഞായറാഴ്ച അതിരൂപത എമരിത്തൂസ് മെത്രാപ്പോലീത്ത സൂസപാക്യം പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ്‌ കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കമായത്. ഇടവക വികാരി ഫാ. ജോസഫ് പ്രസാദ് , അതിരൂപത ബി.സി.സി. എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ എന്നിവർ സഹകാർമ്മികരായിരുന്നു.

ഓരോ കുടുംബവും വഴിവിളക്കുകളായി മാറുന്നതിന്‌ ഹോംമിഷൻ സഹായകരമാകട്ടേയെന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു. ലോകത്തിന്റെ പ്രകാശമായ ക്രിസ്തു നമ്മെ വഴിനടത്തണമെന്ന പ്രാർഥനയോടെ എന്ന കത്തിച്ച തിരി സന്യസ്തർക്ക് നൽകിക്കൊണ്ട് ഹോമിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് പ്രാർഥനാശംസകൾ നേർന്നു.

വരുംദിവസങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച അതിരൂപതയിൽ സേവനം ചെയ്യുന്ന വ്യത്യസ്ത കോൺഗ്രിഗേഷനിലെ 15 സന്യസ്തർ എല്ലാ കുടുംബങ്ങളിലും സന്ദർശനം നടത്തും. സന്ദർശനത്തോടനുബന്ധിച്ച് നടത്തുന്ന നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമാകുന്ന കണ്ടെത്തലുകൾ ഇടവകസമൂഹത്തിന്റെ സമസ്ത മേഖലകളിലെയും വളർച്ചയും തളർച്ചയും വ്യക്തമാക്കും. ഹോം മിഷൻ ടീം നടത്തുന്ന നിരീക്ഷണങ്ങൾ ഇടവക വികാരി, ഫെറോന വികാരി, ഇടവക കൗൺസിൽ, വിവിധ ശുശ്രൂഷകളിലെ ബന്ധപ്പെട്ടവർ എന്നിവരെ ഹോം മിഷൻ നടപടി ക്രമമനുസരിച്ച് അറിയിക്കും. 2024 ഫെബ്രുവരി മാസം 18-ാം തീയതി അതിരൂപത സഹായ മെത്രാൻ റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഹോം മിഷന്റെ രണ്ടാം ഘട്ടത്തിന്‌ സമാപനമാകും. തുടർന്ന് ഇടവക കൗൺസിൽ നടത്തുന്ന മൂന്നാം ഘട്ട തുടർപ്രവർത്തനങ്ങൾക്ക് ഇടവക അജപാലന സമിതി നേതൃത്വം നൽകും.

Previous Post

കൊച്ചെടത്വ തീർത്ഥാടനത്തിന് തിരുനാൾ കമ്മിറ്റി രൂപീകരിച്ചു

Next Post

കോവളം ഫൊറോനയില്‍ ബിസിസി സെമിനാർ നടന്നു.

Next Post
കോവളം ഫൊറോനയില്‍ ബിസിസി സെമിനാർ നടന്നു.

കോവളം ഫൊറോനയില്‍ ബിസിസി സെമിനാർ നടന്നു.

No Result
View All Result

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ ഗ്രാമസഭ പങ്കാളിത്ത പരിശീലനം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.