Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പുല്ലുവിള ഫൊറോനാ അജപാലന ശുശ്രൂഷ സമിതി ക്രിസ്മസ് കരോൾ ഗാന മത്സരം സംഘടിപ്പിച്ചു

newseditor by newseditor
16 December 2024
in Forane
0
പുല്ലുവിള ഫൊറോനാ അജപാലന ശുശ്രൂഷ സമിതി ക്രിസ്മസ് കരോൾ ഗാന മത്സരം സംഘടിപ്പിച്ചു
0
SHARES
81
VIEWS
Share on FacebookShare on TwitterShare on Whatsapp

പൂവാർ: പുല്ലുവിള ഫൊറോനാ അജപാലന ശുശ്രൂഷ സമിതി ക്രിസ്മസ് കരോൾഗാന മത്സരം സംഘടിപ്പിച്ചു. ഡിസംബർ 15 ഞായറാഴ്ച പൂവാർ എസ് ബി ആഡിറ്റോറിയത്തിൽ വച്ചുനടന്ന പരിപാടിയിൽ ഫൊറോനയിലെ 14 ഇടവകകളിലെയും ടീമുകൾ പങ്കെടുത്തു. ശ്രീ ബെൻസിഗർ, ശ്രീ അലക്സ്, ശ്രീ ജോൺസൺ എന്നിവർ മത്സരങ്ങൾ വിലയിരുത്തി. ലൂർദുപുരം ഇടവക ഒന്നാം സ്ഥാനവും, പുതിയതുറ ഇടവക രണ്ടാം സ്ഥാനവും, പൂവാർ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനം 10000രൂപ, രണ്ടാം സമ്മാനം 5000 രൂപ, മൂന്നാം സമ്മാനം 3000 രൂപ, പ്രോത്സാഹന സമ്മാനമായി പങ്കെടുത്ത മെറ്റെല്ലാ ടീമുകൾക്കും 1000 രൂപാവീതം നൽകി. ഫൊറോന വികാരി ഫാ. ഡൈസൻ, ഫാ. പ്രദീപ് ജോസഫ്, ഫാ. ജോസഫ് ഭാസ്കർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫൊറോന ആനിമേറ്റർ മേരി ത്രേസ്യ മൊറൈസ്, അജപാലന ശുശ്രൂഷ സമതി അംഗങ്ങൾ പരിപാടിക്കാവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി

Previous Post

കഴക്കൂട്ടം ഫൊറോന അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കരോൾ ഗാനമത്സര൦ നടന്നു

Next Post

കുന്നുംപുറം  ഇടവകയിൽ വിവിധ മതസ്ഥരെ ഉൾപ്പെടുത്തി Santa’s Night 2024 സംഘടിപ്പിച്ചു

Next Post
കുന്നുംപുറം  ഇടവകയിൽ വിവിധ മതസ്ഥരെ ഉൾപ്പെടുത്തി Santa’s Night 2024 സംഘടിപ്പിച്ചു

കുന്നുംപുറം  ഇടവകയിൽ വിവിധ മതസ്ഥരെ ഉൾപ്പെടുത്തി Santa's Night 2024 സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.