Contact
Submit Your News
Friday, June 5, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പുല്ലുവിള ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി അംഗങ്ങൾക്കായി മെഡിക്കൽ ബോർഡ് ക്യാമ്പ് സംഘടിപ്പിച്ചു.

newseditor by newseditor
9 December 2024
in Forane
0
പുല്ലുവിള ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി അംഗങ്ങൾക്കായി മെഡിക്കൽ ബോർഡ് ക്യാമ്പ് സംഘടിപ്പിച്ചു.
0
SHARES
98
VIEWS
Share on FacebookShare on TwitterShare on Whatsapp

കരുംകുളം: സാമൂഹ്യ ശുശ്രൂഷ സമിതി പുല്ലവിള ഫെറോന ESP യുടെ നേതൃത്വത്തിൽ ആരോഗ്യകാര്യ കമ്മീഷനുമായി കൈകോർത്തുകൊണ്ട് സാമൂഹ്യ സുരക്ഷ മിഷൻ്റെ സഹായത്തോടെ ഭിന്നശേഷി അംഗങ്ങൾക്കായി മെഡിക്കൽ ബോർഡ് ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 9 തിങ്കളാഴ്ച കരുംകുളം പാരിഷ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ 150- ലധികം ഭിന്നശേഷിക്കാർ ക്യാമ്പിന്റെ ഗുണഭോക്താക്കളായി. മെഡിക്കൽ ബോർഡിലെ 8 ഡോക്ടേഴ്സടങ്ങുന്ന ടീമും സാമൂഹ്യ സുരക്ഷാ മിഷനിലെ 7 അംഗങ്ങളടങ്ങുന്ന ടീമും ESP കോർ ടീം അംഗങ്ങളായ പത്തോളം പേരും ക്യാമ്പിന്‌ നേതൃത്വം നൽകി.

മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഭിന്നശേഷി അംഗങ്ങൾക്ക് പുതുതായി മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിനുള്ള അവസരവും, മെഡിക്കൽ സർട്ടിഫിക്കറ്റ് പുതുക്കുവാൻ ഉള്ള അവസരവും, ഭിന്നശേഷി അംഗങ്ങൾക്കായുള്ള കേന്ദ്രസർക്കാരിൻെ UD ID card എടുക്കുന്നതിനുള്ള അവസരവും ക്യാമ്പിൽ ഒരുക്കി. അതിൻപ്രകാരം 38 പേർക്ക് പുതിയ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുവാനും 92 അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് പുതുക്കി നൽകുവാനും 43 അംഗങ്ങൾക്ക് UD ID കാർഡ് ലഭ്യമാക്കാനും സാധിച്ചു. സിസ്റ്റർ സുജ, സിസ്റ്റർ സ്വപ്ന, രാജമണി, ആനിമേറ്റേഴ്സ്മാരായ വളർമതി, ശ്രുതി എന്നിവർ ക്യാമ്പിനാവാശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Previous Post

പൂവാറിലെ ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് കോളേജ് വിദ്യാർത്ഥികൾക്കായി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

Next Post

ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം വീണ്ടും സ്പെയിനില്‍; അഞ്ചുനില കെട്ടിടത്തിന്റെ ഉയരം

Next Post
ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം വീണ്ടും സ്പെയിനില്‍; അഞ്ചുനില കെട്ടിടത്തിന്റെ ഉയരം

ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം വീണ്ടും സ്പെയിനില്‍; അഞ്ചുനില കെട്ടിടത്തിന്റെ ഉയരം

No Result
View All Result

Recent Posts

  • KLCA തിരുവനന്തപുരം അതിരൂപത പരിസ്ഥിതി ദിനം ആചരിച്ചു
  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം
  • കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം
  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
  • തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • KLCA തിരുവനന്തപുരം അതിരൂപത പരിസ്ഥിതി ദിനം ആചരിച്ചു
  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം
  • കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം
  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.