മണൽത്തിട്ടയിൽ വള്ളങ്ങൾ കുടുങ്ങി, മുതലപ്പൊഴിയിൽ മീൻപിടിത്തം നിലച്ചു; മത്സ്യത്തൊഴിലാളികൾ സമരത്തിലേക്ക്

ചിറയിൻകീഴ്: മുതലപ്പൊഴി തുറമുഖത്ത് െഡ്രഡ്ജിങ് നിലച്ചതോടെ അഴിമുഖം മണൽത്തിട്ടയായി മാറി. ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിനുപോയ അഞ്ചുവള്ളങ്ങൾ മണൽത്തിട്ടയിൽ കുടുങ്ങി. വള്ളങ്ങൾ കടന്നുപോകേണ്ടയിടത്ത് മണൽ നിറഞ്ഞതോടെ തൊഴിലാളികൾക്കു കടലിൽ...

Read moreDetails

നെയ്യാറ്റിൻകര രൂപതയുടെ നിയുക്ത സഹമെത്രാൻ ഡോ. സെൽവരാജന്റെ മെത്രാഭിഷേക ചടങ്ങുകൾ മാർച്ച് 25ന്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ നിയുക്ത സഹമെത്രാൻ ഡോ. സെൽവരാജന്റെ മെത്രാഭിഷേക ചടങ്ങുകൾ 25ന് ഉച്ചകഴിഞ്ഞ് 3.30ന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. തിരുക്കർമങ്ങളിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ്...

Read moreDetails

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി ∙ മുനമ്പം ഭൂമി വിഷയത്തിൽ സർക്കാരിനു വൻ തിരിച്ചടി. മുനമ്പം ഭൂമി പ്രശ്നം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. ഭൂമി വഖഫ് എന്ന്...

Read moreDetails

ലഹരിയുടെ മരണ സംസ്ക്കാരത്തിൽ നിന്നും കേരള ജനത പുറത്ത് വരണം; കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

വെള്ളയമ്പലം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ദക്ഷിണ മേഖലാ കമ്മിറ്റിയുടെ 2025 വർഷത്തെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം 2025 മാർച്ച് 15 വെള്ളയമ്പലം റ്റി.എസ്.എസ്.എസ് സെൻ്റ ആൻ്റണിസ് ഹാളിൽ...

Read moreDetails

1947നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായിരുന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്ന് നിയമസഭയിൽ റവന്യൂ മന്ത്രി

തിരുവനന്തപുരം: 1947നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായിരുന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്നും അതിനു ശേഷം സഭയിലേക്കു വന്നവർക്ക് ബിഷപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ...

Read moreDetails

കടൽ ഖനനം: നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: കടൽ മണൽ ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സർക്കാർ ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. കേരളതീരത്തെ നിർദിഷ്ട ആഴക്കടൽ ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയും തുടർ...

Read moreDetails

ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്ന കാര്യം സജീവ പരിഗണനയില്‍ : മന്ത്രി പി. രാജീവ്

കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി. രാജീവ്. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പിഒസിയില്‍ സംഘടിപ്പിച്ച...

Read moreDetails

തീരദേശം സ്‍തംഭിച്ചു; ഹർത്താൽ പൂര്‍ണം, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം

വലിയതുറ: കടലിൽ നിന്ന് മണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ പൂർണം. രാത്രി പന്ത്രണ്ടു വരെ...

Read moreDetails

കടൽമണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്ന് കേരളത്തിൽ തീരദേശ ഹർത്താൽ

തിരുവനന്തപുരം: കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്നു രാത്രി 12ന് അവസാനിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല....

Read moreDetails

കടൽമണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27-ന്‌ തീരദേശ ഹർത്താൽ; ഖനന തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്തിരിയണമെന്ന് തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

വെട്ടുകാട്: കടൽമണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27-ന്‌ തീരദേശ ഹർത്താൽ മത്സ്യത്തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ജില്ലാതല കൺവെൻഷൻ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ ഉദ്ഘാടനം...

Read moreDetails
Page 3 of 35 1 2 3 4 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist