കേരള സഭയിൽ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് 2023 ഡിസംബർ ഒന്ന് മുതൽ വല്ലാർപാടം ബസിലിക്കയിൽ

കൊച്ചി: സഭാനവീകരണത്തിന്റെ ഭാഗമായി കേരളസഭയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്കയിൽ 2023 ഡിസംബർ 1 മുതൽ 3 വരെ നടക്കും. ദിവ്യകാരുണ്യ കോൺഗ്രസിന്‍റെ...

Read moreDetails

മണിപ്പൂരിനായി കേരളത്തിന്റെ ശബ്ദം
രാജ്യ തലസ്ഥാനത്ത് മുഴക്കി കെഎല്‍സിഎ

മണിപ്പൂരിലെ ആക്രമത്തിനിരയായ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎല്‍സിഎ ഡെൽഹി ജന്തർ മന്ദിറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഭാരതത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരികളാണ് രാജ്യത്തിന്റെ ശാപമെന്ന് സിപിഎം പൊളിറ്റ്...

Read moreDetails

പുതിയ മദ്യനയത്തിനെതിരെ കത്തോലിക്കസഭ

സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി! സർക്കാരിന്റെ പുതിയ മദ്യനയത്തെ കത്തോലിക്ക സഭ നഖശിഖാന്തം എതിർക്കുകയാണ്. മദ്യനയത്തിൽ സമൂല മാറ്റമുണ്ടാകണം. അല്ലെങ്കിൽ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസിബിസി അറിയിച്ചു. പുതിയ...

Read moreDetails

മണിപ്പൂരിൽ സർക്കാർ നിഷ്ക്രിയത്വം വെടിയണം: കെസിബിസി

ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നിൽ അപമാനിച്ച കലാപകാരികൾക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണമെന്ന് കെസിബിസി. ഇത്തരം സംഭവങ്ങൾ ഒന്നല്ല നൂറു കണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂർ മുഖ്യമന്ത്രി...

Read moreDetails

മോൺ. ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പദവിയിലേക്ക്

വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ അൾത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ പ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിൽ നിന്നും അനുമതി...

Read moreDetails

സംസ്ഥാന വ്യാപകമായി പ്രതിഷേധ വാരമാചരിച്ച് കെ. എൽ. സി. എ

മുതലപ്പൊഴി ദുരന്തത്തിലും ഫാ. യൂജിൻ എച്ച് പെരേരയുടെ മേൽ വ്യാജ കേസ് ചുമത്തിയതിനെതിരെയും പ്രതിഷേധിച്ച് കെ. എൽ. സി. എ. മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമ്മിച്ച ഹാർബറിൽ 4...

Read moreDetails

മനുഷ്യ ജീവന്‌ വിലകൊടുക്കുന്ന ഭരണാധികാരികൾ വേണം

മണിപ്പൂരിൽ നടക്കുന്നത് മതേതര ഇന്ത്യയ്ക്ക് ലജ്ജാകരമായ കാര്യങ്ങളാണ്‌. ഏത് വിഭാഗത്തില്പെട്ടവരായാലും മനുഷ്യരാണ്‌ അവിടെ മരിക്കുന്നത്. മനുഷ്യജീവന്‌ വിലകൊടുക്കുന്ന ഭരണാധികാരികളില്ലാത്തതിനാലാണ്‌ മനുഷ്യമനസ്സിനെ നടുക്കുന്ന ഇത്തരം കലാപങ്ങൾ രാജ്യത്ത് അരങ്ങേറൂന്നതെന്ന്...

Read moreDetails

കെ ആർ എൽ സി സി നാല്പത്തി ഒന്നാം ജനറൽ അസംബ്ളിക്ക് തിരിതെളിഞ്ഞു

കൊച്ചി: കേരള ലത്തീൻ സഭയുടെ നയരൂപീകരണ സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി.) 41-മത് ജനറൽ അസംബ്ളിക്ക് കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ തുടക്കമായി....

Read moreDetails

കെ. ആർ. എൽ. സി. സി- യുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ ഉപവാസ ധർണ്ണ

മണിപ്പൂരിലെ ദുരന്തമുഖത്തായിരിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ. ആർ. എൽ. സി. സി- യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉപവാസ ധർണ്ണ തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ഡോ. തോമസ്...

Read moreDetails

കർണാടകയിലെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള തീരുമാനം അഭിനന്ദനാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

കർണാടകയിൽ ബിജെപി മന്ത്രിസഭ 2022 ൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള തീരുമാനം അഭിനന്ദനാർഹമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. കർണ്ണാടകയിൽ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ...

Read moreDetails
Page 25 of 39 1 24 25 26 39

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist