ഇൻഡ്യയിലെ നാലു രൂപതകൾക്ക് പുതിയ മെത്രാന്മാർ

ബാംഗ്ലുർ: നെല്ലൂർ, വെല്ലൂർ, ബഗദോഗ്ര, വസായി എന്നീ രൂപതകൾക്ക് ഫ്രാൻസിസ് പാപ്പ പുതിയ ഭരണാദ്ധ്യക്ഷന്മാരെ നിയിമിച്ചു. ആന്ധപ്രദേശിലെ നെല്ലൂർ, തമിഴ് നാട്ടിലെ വെല്ലൂർ, പശ്ചിമബംഗാളിലെ ബഗദോഗ്ര, മഹാരാഷ്ട്രയിലെ...

Read moreDetails

ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം ‘ദിലെക്സിത് നോസി’ ന്‍റെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി

ഡൽഹി: ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയെ ആധാരമാക്കി ഫ്രാൻസിസ് മാർപാപ്പ എഴുതിയ ചാക്രിക ലേഖനം 'ദിലെക്സിത്ത് നോസ്' (അവിടുന്ന് നമ്മെ സ്നേഹിച്ചു) ന്റെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി. ഭാരതത്തിലെ...

Read moreDetails

പ്രഥമ ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനം വലിയതുറയിൽ ആരംഭിച്ചു

തിരുവനന്തപുരം: പ്രഥമ ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനത്തിന് വലിയതുറ കടപ്പുറത്ത് തുടക്കമായി. മുതിർന്ന വനിത നേതാവ് തെരമ്മ പ്രായിക്കളത്തിന്റെ നേതൃത്വത്തിൽ കടലവകാശ പ്രതിജ്ഞയോടെയാണ് ഇന്ത്യ ഫിഷർവിമൺ അസംബ്ലിക്ക്...

Read moreDetails

പൊതുനന്മയുടെ പേരില്‍ ഏത് സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: പൊതുനന്മയുടെ പേരില്‍ എല്ലാ സ്വകാര്യ സ്വത്തുക്കളും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങള്‍ ആയി കണക്കാക്കാനാകില്ലെന്നും സുപ്രീം കോടതി...

Read moreDetails

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്; 23.4 കോടി ആളുകള്‍ അതിദരിദ്രര്‍

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും. 112 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ലോകത്താകെ 100 കോടിയിലേറെ പേര്‍ അതിദരിദ്രാവസ്ഥയിലാണെന്ന് യുഎന്‍ ഡവലപ്മെന്റ്...

Read moreDetails

രത്തന്‍ ടാറ്റയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി സിസിബിഐ

ബംഗളൂരു: തലമുറകളോളം സ്മരിക്കപ്പെടുന്ന പ്രമുഖ വ്യവസായിയും, ദീര്‍ഘവീക്ഷണമുള്ള നേതാവും, മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയുടെ വേര്‍പാടില്‍ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ അനുശോചനം രേഖപ്പടുത്തി. ഭാരതത്തിലെ...

Read moreDetails

സിനഡിന്റെ അന്തിമ രേഖ തയാറാക്കുന്നതിനുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി; റോമില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൻ്റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു....

Read moreDetails

പാപ്പയെക്കണ്ട് മണിപ്പൂരിനായി പ്രാർഥന അഭ്യര്‍ത്ഥിച്ച് ഇംഫാല്‍ ആര്‍ച്ചുബിഷപ്

ന്യൂഡല്‍ഹി: കലാപത്തിന്റെ തീ കെട്ടടങ്ങാത്ത, സമാധാനം നഷ്ടപ്പെട്ട മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡോ. ലിനസ് നെലി ഫ്രാന്‍സിസ് പാപ്പയോട് അഭ്യര്‍ത്ഥിച്ചു....

Read moreDetails

രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനം; കേരളം രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി: കേരളത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവെന്ന് കേന്ദ്ര സര്‍വേ. 2022-23 ല്‍ എഴു ശതമാനമായിരുന്ന നിരക്ക് 2023-24 ല്‍ 7.2 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍...

Read moreDetails

വീണ്ടും സംഘർഷഭരിതമായി മണിപ്പൂർ; അസം റൈഫിൾസിനെ പിൻവലിച്ചാൽ വംശഹത്യ നടക്കുമെന്ന് കുക്കി വിഭാഗം

ഇംഫാൽ: വംശീയ കലാപത്തിന്‍റെ മുറിവുകളുണങ്ങാത്ത മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം സംഘർഷം വീണ്ടും വ്യാപിക്കുന്നു. ഇന്നലെ ഒരു വിമുക്ത സൈനികനും സ്ത്രീയും സംഘർഷങ്ങളിൽ കൊല്ലപ്പെട്ടു. ഇരുവരും കുക്കി വിഭാഗക്കാരാണ്....

Read moreDetails
Page 3 of 15 1 2 3 4 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist