ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാസിങ്ങ് നല്ലനടപ്പിന്‌ മോചിതനാകുന്നു

ഓസ്‌ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയിൻസിനെയും (58), മക്കളായ ഫിലിപ്പിനെയും (10), തിമോത്തിയെയും (6) അവരുടെ വാഹനത്തിലിട്ട് ചുട്ടുകൊന്ന സംഭവം ഇന്ത്യയുടെ നെഞ്ചിലെ കെടാത്ത കനലായി ഇന്നുമുണ്ട്. ഒഡീഷയിലെ...

Read moreDetails

മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേന്ദ്രത്തിന്റെ ആക്‌സസ് പാസ്: സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കടന്നുകയറ്റമെന്ന് ആക്ഷേപം

കൊച്ചി: കടലില്‍ മത്സ്യ ബന്ധനത്തിനിറങ്ങുന്ന യാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതുതായി ആക്‌സസ് പാസ് ഏര്‍പ്പെടുത്തിയ നടപടിയില്‍ വന്‍ ആശയക്കുഴപ്പം. പുതിയ മര്‍ച്ചന്റ് ഷിപ്പിങ് നിയമപ്രകാരം നടപ്പിലാക്കിയ ഈ...

Read moreDetails

ശിശുക്കടത്ത് കേസ്: എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മിഷനറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തർ

റാഞ്ചി: 2018 ൽ രാജ്യമൊട്ടാകെ വലിയ കോളിളക്കം സൃഷ്ടിച്ച റാഞ്ചിയിലെ ശിശുക്കടത്ത് കേസിൽ നിർണായക വിധി. പ്രമുഖ സന്യാസ സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ...

Read moreDetails

എഐയുടെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസി’ന്റെ ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഗനിഫിക്ക ഹ്യൂമാ നിറ്റാസി’ന്റെ (മഹത്തായ മാനവികത) ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ദ്രുതഗതിയിലുള്ള വളര്‍ച്ച...

Read moreDetails

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തിലെ ആദ്യയിടം മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ്

കൊൽക്കത്ത: ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊൽക്കത്തയിൽ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ...

Read moreDetails

വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുലര്‍ത്തേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സിസിബിഐ

ബാംഗ്ലൂര്‍: വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുലര്‍ത്തേണ്ട അച്ചടക്കത്തെയും ഉത്തരവാദിത്തത്തെയും കുറിച്ച് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിസിബിഐ).കത്തോലിക്കാ സഭയിലെ വൈദികരും...

Read moreDetails

വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ

തിരുവനന്തപുരം : വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മേയ് മാസത്തിലെ മൂന്ന് ബുധനാഴ്‌ചകളിലായി...

Read moreDetails

സിസിബിഐ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു

ബംഗളുരു: തീര്‍ത്ഥാടക സഭയുടെ വിശ്വാസ സംരക്ഷണം എന്ന പേരില്‍ നാഷണല്‍ കാറ്റെക്കറ്റിക്കല്‍ ഡയറക്ടറിയുടെ പുതുക്കിയ പതിപ്പ് പ്രകാശനം ചെയ്തു.  ബംഗളുരു സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍...

Read moreDetails

വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ പരീക്ഷകള്‍; തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: എൻജിനിയറിംഗ് പ്രവേശന പരീക്ഷ (ജെഇഇ-മെയിൻ) ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പെസഹാ വ്യാഴമായ ഏപ്രിൽ രണ്ട്,...

Read moreDetails

മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ

ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാർച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനം. മധ്യപൂര്‍വ്വേഷ്യയില്‍ വർദ്ധിച്ചുവരുന്ന...

Read moreDetails
Page 1 of 17 1 2 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist