ഉന്നത വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്ക് കൂടി മുൻതൂക്കം നൽകാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് .
ഇച്ഛാശക്തിയും യും സ്ഥിരോത്സാഹവും കൈവെടിയാത്ത ഏതൊരാൾക്കും ഏതൊരു പ്രതിസന്ധിഘട്ടത്തെയും ധരണം ചെയ്തു വിജയം കൈവരിക്കാൻ കഴിയുമെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പറഞ്ഞു. 2019-20 അദ്ധ്യായന വർഷത്തിൽ വിവിധ...