തിരഞ്ഞെടുപ്പ് വിജയികളെ അഭിനന്ദിച്ച് കെ.സി.ബി.സി. സർക്കുലർ
കൊച്ചി: വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇടതുജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് അഭിനന്ദനമറിയിച്ച് കെസിബിസി. കെസിബിസി വക്താവും ഡപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പിലൂടെയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്....



