കേരളത്തിന്റെ സൈന്യം ഇനി സമരംചെയ്യും
അതിരൂപതയിലെ നൂറ് ഇടവകകളിലെയും രക്ഷാസൈന്യങ്ങളായ കടലിന്റെമക്കള്‍ സെക്രട്ടറിയേറ്റ് പടിക്കൽ ഇന്നുമുതല്‍ സമരം ചെയ്യും.ഇനിയുള്ള ദിവസങ്ങളില്‍ അതിരൂപതയുടെ ഒന്‍പതു ഫെറോനകളില്‍നിന്നും മല്‍സ്യത്തൊഴിലാളികള്‍ പങ്കെടുത്തു കൊണ്ടുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഇന്ന്...









