Contact
Submit Your News
Tuesday, May 26, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കെഎൽസിഎ പുതിയ സംസ്ഥാന നേതൃത്വത്തെ തിരഞ്ഞെടുത്തു

jv-telma-editor by jv-telma-editor
9 January 2023
in Announcements, Ministry, State
0
0
SHARES
113
VIEWS
Share on FacebookShare on TwitterShare on Whatsapp

കെഎൽസിഎ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ(വരാപ്പുഴ) തിരഞ്ഞെടുത്തു. ബിജു ജോസി കരുമാഞ്ചേരിയെയും (ആലപ്പുഴ),രതീഷ് ആന്റണിയേയും (കണ്ണൂർ) ജനറൽ സെക്രട്ടറി ട്രഷററായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി വിൻസി ബൈജു ,അനിൽ ജോസ് , ബേബി ഭാഗ്യോദയം, ജോസഫ് കുട്ടി, സാബു പനക്കപ്പിള്ളി, അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, നൈജോ അറക്കൽ, എന്നിവരേയും സെക്രട്ടറിമാരായി അഡ്വ. മജ്ഞു.ആർ, ഷൈജ ടീച്ചർ, ജോൺ ബാബു, പൂവം ബേബി, സാബു വി തോമസ്, ഹെൻട്രി വിൻസെന്റ് എന്നിവരേയും ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു.

ആലപ്പുഴ കർമസദനിൽ നടന്ന കെഎൽസിഎ സംസ്ഥാന ജനറൽ കൗൺസിൽ ആലപ്പുഴ ബിഷപ്ഡോ. ജെയിംസ് ആനാപറമ്പിൽ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു. ഒരു സമരവും ചെയ്യാതെ ചില സമൂഹങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്തു പോകുമ്പോൾ ലത്തീൻ സമുദായം വലിയ സമ്മർദ്ദങ്ങൾ നടത്തിയിട്ടും ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാതെ പോകുന്നത് ഗൗരവമായി കാണണമെന്ന് ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു.ലത്തീൻ സമുദായത്തിന്റെ പ്രതിനിധികൾ നിയമ നിർമാണ – ഉദ്യോഗതലങ്ങളിൽ താക്കോൽ സ്ഥാനത്ത് എത്തിയാലേ സമുദായം നേരിടുന്ന അവഗണനകളിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ. ഇതരമതത്തിലെ ജനങ്ങളുമായുള്ള ആരോഗ്യപരമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് ലത്തീൻ സമുദായത്തിന്റെ തനിമ കാത്തുസൂക്ഷിച്ച് സംഘടിതരാകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്,കൃപാസനം ഡയറക്ടർ ഡോ.ഫാ.വി.പി.ജോസഫ് വലിയ വീട്ടിൽ, ഫാ.ജോൺസൻ പുത്തൻവീട്ടിൽ, കെഎൽസിഎ സംസ്ഥാന ട്രഷറർ എബി കുന്നേൽപറമ്പിൽ ,ഭാരവാഹികളായ ടി.എ. ഡാൽഫിൻ,ഇ.ഡി. ഫ്രാൻസീസ്, ബേബി ഭാഗ്യോദയം, ജസ്റ്റീന ഇമ്മാനുവൽ , ബിജു ജോസി, എന്നിവർ പ്രസംഗിച്ചു.

Previous Post

മലബാറിന്റെ മഹാ മിഷനറി ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെ ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടു

Next Post

അർജന്റീന നേടിയ ഫുട്‌ബോൾ ലോകകപ്പ് ദൈവ മാതാവിന്റെ സന്നിധിയിൽ

Next Post

അർജന്റീന നേടിയ ഫുട്‌ബോൾ ലോകകപ്പ് ദൈവ മാതാവിന്റെ സന്നിധിയിൽ

No Result
View All Result

Recent Posts

  • ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
  • കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി
  • ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി
  • കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
  • ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
  • കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി
  • ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി
  • കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.