Join Our WatsApp group
Submit Your News
Tuesday, October 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Uncategorised

സെന്റ്. ആന്റണിസ് ബ്രെഡ്, വിശപ്പ് രഹിത മാമ്പള്ളിക്കായി

jv-telma-editor by jv-telma-editor
15 December 2022
in Uncategorised
0
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

വിശപ്പ് രഹിത മാമ്പള്ളിക്കായ് സെന്റ്. ആന്റണിസ് ആരാധന കൂട്ടായ്മയുടെ നേത്തൃത്വത്തിൽ എല്ലാ ദിവസവും ഉച്ച ഭക്ഷണ വിതരണം. സെന്റ് ആന്റണിസ് ബ്രെഡ് എന്ന ഭക്ഷണ വിതരണ സംരംഭം ഈ മാസം 13- ന് മാമ്പള്ളി ഇടവക വികാരി ഫാ. ജസ്റ്റിൻ ജൂഡിൻ നിർവഹിച്ചു. ഭക്ഷണത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഒരുനേരത്തെ ഭക്ഷണം നൽക്കുകയെന്ന കാരുണ്യ പ്രവർത്തിയിലൂടെ ഭൂമിയിൽ സ്വർഗ്ഗരാജ്യ പ്രഘോഷണമാണ് സംഘാടകർ ലക്ഷ്യമാക്കുന്നത്.

മതങ്ങൾക്കപ്പുറം, ജാതികൾക്കപ്പുറം, ഭാഷകൾക്കപ്പുറം, അതിർത്തികൾക്കപ്പുറം മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദൈവാലയം ഉയർന്നുനിൽക്കണമെന്ന ഇടവക വികാരി ഫാ. ജസ്റ്റിൻ ജൂഡിന്റെയും സംഘാടകരുടെയും ആഗ്രഹവും ഈ പ്രയത്നത്തിന് പിന്നിലുണ്ട്. ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെ ദൈവാലയ അങ്കണത്തിൽ വച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.

Previous Post

ഈ വർഷം ചിലവ് കുറച്ച് ക്രിസ്തുമസ് ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

Next Post

ദൈവത്തിന്റെ കരുണയിലേക്ക് കണ്ണുനട്ട് ജീവിക്കാനാഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

Next Post

ദൈവത്തിന്റെ കരുണയിലേക്ക് കണ്ണുനട്ട് ജീവിക്കാനാഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • പശ്ചിമ ബംഗാള്‍ ബൈബിള്‍ കണ്‍വെന്‍ഷനു നേരെയുള്ള അക്രമം; പ്രതിഷേധം ശക്തം, അപലപിച്ച് സിബിസിഐ
  • ലിയോ പാപ്പയ്ക്ക് ശ്വാസകോശത്തില്‍ മുഴ; ശസ്ത്രക്രിയയ്ക്ക് വിധേയനാകും: പ്രാർഥനയോടെ വിശ്വാസികൾ
  • പാളയം ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ പ്രവാസി അഭയാർത്ഥി  ദിനമാചരിച്ചു
  • ലോകത്തെ ആദ്യ വി. കാർലോ അക്യൂട്ടിസ് ദേവാലയം വരാപ്പുഴ അതിരൂപതയിൽ! ‘മോനേ കാർലോസേ’ എന്നു വിളിച്ച് പ്രാർഥനകൾ…
  • പാളയം ഫെറോന ബിസിസി സമിതി ഫ്രാൻസിസ് അസ്സീസി  വർഷം ആചരിച്ചു.

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പശ്ചിമ ബംഗാള്‍ ബൈബിള്‍ കണ്‍വെന്‍ഷനു നേരെയുള്ള അക്രമം; പ്രതിഷേധം ശക്തം, അപലപിച്ച് സിബിസിഐ
  • ലിയോ പാപ്പയ്ക്ക് ശ്വാസകോശത്തില്‍ മുഴ; ശസ്ത്രക്രിയയ്ക്ക് വിധേയനാകും: പ്രാർഥനയോടെ വിശ്വാസികൾ
  • പാളയം ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ പ്രവാസി അഭയാർത്ഥി  ദിനമാചരിച്ചു
  • ലോകത്തെ ആദ്യ വി. കാർലോ അക്യൂട്ടിസ് ദേവാലയം വരാപ്പുഴ അതിരൂപതയിൽ! ‘മോനേ കാർലോസേ’ എന്നു വിളിച്ച് പ്രാർഥനകൾ…
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.