Contact
Submit Your News
Sunday, May 31, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

2025 ജൂബിലി വർഷം ലോഗോ പ്രകാശനം ചെയ്തു

jv-telma-editor by jv-telma-editor
4 July 2022
in International
0
0
SHARES
138
VIEWS
Share on FacebookShare on TwitterShare on Whatsapp

ആഗോള കത്തോലിക്കാ സഭയുടെ അടുത്ത ജൂബിലി 2025 വർഷത്തിനായുള്ള ലോഗോ ആർച്ച് ബിഷപ്പ് റിനോ ഫിസിഷെല്ല പ്രകാശനം ചെയ്തു. ജൂൺ 28ന് നടന്ന പത്രസമ്മേളനത്തിൽ വച്ചായിരുന്നു അദ്ദേഹം ലോഗോ പ്രകാശനം ചെയ്തത്.

ആഗോളതലത്തിൽ സംഘടിപ്പിച്ച മത്സരത്തിനു ശേഷമാണ് ലോഗോ തിരഞ്ഞെടുത്തത്.മത്സരത്തിൽ 48 രാജ്യങ്ങളിൽനിന്നായി 294 പേർ പങ്കെടുത്തിരുന്നു. ആറു വയസ്സു മുതൽ 83 വയസ്സുവരെ പ്രായമുള്ളവരാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിലൂടെ ലഭിച്ച ലോഗോകളിൽ പലതും ലോകമെമ്പാടുമുള്ള കുട്ടികൾ കൈകൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ഇറ്റാലികാരനായ ജിയാകോമോ ട്രാവിസാനി രൂപകൽപന ചെയ്ത ലോഗോ തിരഞ്ഞെടുത്തത് ഫ്രാൻസിസ് പാപ്പയാണ്.

ജൂബിലി വർഷം കത്തോലിക്കാസഭയെ സംബന്ധിച്ച് കൃപയുടെയും തീർത്ഥാടനത്തിന്റെയും വിശുദ്ധ വർഷമാണ്. പ്രതീക്ഷയുടെ തീർഥാടകർ എന്നാണ് ഇത്തവണത്തെ ജൂബിലിയുടെ മുദ്രാവാക്യം. 2024 വർഷം, ജൂബിലി തയ്യാറെടുപ്പുകൾക്കായുള്ള പ്രാർത്ഥനയ്ക്കായി സമർപ്പിക്കുമെന്നും 2023 രണ്ടാംവത്തിക്കാൻ കൗൺസിലിന്റെ പ്രധാന രേഖകൾ പുനർ വിചിന്തനം ചെയ്യൂന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആർച്ച് ബിഷപ്പ് ഫിസിഷെല്ല പറഞ്ഞു. അജപാലന പ്രവർത്തനങ്ങൾക്കായും ബിഷപ്പുമാരുടെ കോൺഫറൻസുകൾക്കും കത്തോലിക്കാ സമൂഹങ്ങൾക്ക് ലോഗോ സ്വതന്ത്രമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയുടെ നാല് കോണുകളിൽ നിന്നുള്ള മുഴുവൻ മനുഷ്യരെയും സൂചിപ്പിക്കുന്ന നാല് സ്റ്റൈലസ്ഡ് രൂപങ്ങൾ, അവർ ഓരോരുത്തരും മറ്റൊരാളെ ആശ്ലേഷിക്കുന്നു, ഇതാണ് ജൂബിലി വർഷ ലോഗോയുടെ പ്രത്യേകത . ജനങ്ങളെ ഒന്നിപ്പിക്കേണ്ട ഐക്യദാർഢ്യത്തെയും സാഹോദര്യത്തെയും ഇത് സൂചിപ്പിക്കുന്നു. ആദ്യത്തെ രൂപം കുരിശിൽ പറ്റിപ്പിടിച്ചിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജീവന്റെ തീർത്ഥാടനം എപ്പോഴും ശാന്തമായ വെള്ളത്തിലല്ലെന്ന് സൂചിപ്പിക്കുന്നതിന് ഉദാഹരണമാണ് അടിയിലെ തിരമാലകൾ . അതിലെ നങ്കൂരം പ്രതീക്ഷയുടെ രൂപമായാണ് ലോഗോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Previous Post

കുർബാനയുടെ മഹത്വം കത്തോലിക്കർ കൂടുതൽ മനസിലാക്കണമെന്ന് ഫ്രാൻസിസ് പാപ്പ

Next Post

പൊഴിയൂരിന് ഒരു പൊൻതൂവൽ കൂടി

Next Post

പൊഴിയൂരിന് ഒരു പൊൻതൂവൽ കൂടി

No Result
View All Result

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
  • ‘എ ഐ’ വിദ്യാർഥികളെയും യുവജനങ്ങളെയും പ്രയത്നങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും, ‘നോ’ പറയേണ്ട അവസരങ്ങള്‍ തിരിച്ചറിയണം:മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.