Contact
Submit Your News
Tuesday, June 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മനുഷ്യാവകാശ പോരാട്ടങ്ങൾ വാക്കുകളിലൊതുങ്ങരുതെന്ന് സ്റ്റാൻ സ്വാമി പഠിപ്പിക്കുന്നു: റൈറ്റ്. റവ. ഡോ. സൂസപാക്യം

newseditor by newseditor
24 July 2021
in Announcements, With the Pastor
0
0
SHARES
125
VIEWS
Share on FacebookShare on TwitterShare on Whatsapp

മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള, മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ വെറും വാചകകസര്‍ത്തുകളാകാന്‍ പാടില്ല ത്യഗങ്ങള്‍ സഹിച്ച്, ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെ നമ്മെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ അത് പൂര്‍ണ്ണമാവുകയുള്ളൂവെന്ന് ഫാ. സ്റ്റാന്‍ സ്വാമിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് അഭി, സൂസപാക്യം മെത്രാപ്പൊലീത്ത. പ്രസ്സ് ക്ളബ് ഹാളില്‍ സ്ഥാപിച്ച സ്റ്റാന്‍ സ്വാമിയുടെ ഭൗതീക ചിതാഭസ്മത്തിന് മുന്‍പില്‍ ആദരവ് സമര്‍പ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ മുതല്‍ രാഷ്ട്രീയ, മത, സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങളാണ് ആദരവ് അര്‍പ്പിക്കാനെത്തിച്ചേര്‍ന്നത്. 
പാവങ്ങളുടെ പക്ഷം ചേര്‍ന്ന പോരാടിയ അദ്ദേഹത്തെ യു.എ.പി. എ. ചുമത്തി ഉത്തരവാദിത്വപ്പെട്ടവര്‍ തന്ന അറസ്റ്റ് ചെയ്യുകയും പീഢിപ്പിക്കുകയു ചെയ്തു. അദ്ദേഹത്തിന്‍റെ ദാരുണമായ അന്ത്യം എതിര്‍ക്കുന്നവരെ അടിച്ചമ ര്‍ത്താനുള്ള  നിയമമായി യു.എ. പി. എ. യെ ഉത്തരവാദിത്വപ്പെട്ടവര്‍  മാറ്റിയിരിക്കുന്നുവെന്നതിന്‍റ തെളിവാണ്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കോടതി തന്നെ നടുക്കം രേഖപ്പെടുത്തുന്നതും, വിസ്മയിപ്പിക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായി ആദരവോടു കൂടി കാണുന്നതും നാം കണ്ടു.സ്റ്റാന്‍ സ്വാമി ഒരു സാമൂഹിക പ്രവര്‍ത്തകനെന്നതിലുപരി ഒരു പുരോഹിതനായിരുന്നു. പുരോഹിതനെന്ന നിലയില്‍ യേശു വിനുവേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിക്കുകയായിരുന്നു, സാക്ഷ്യം വഹിക്കുകയായിരുന്നു.  പീലാത്തോസിന്‍റെ അധികാരത്തിന് ഭീഷണിയാവുകയല്ല സത്യത്തിന് സാക്ഷ്യം വഹിക്കുകയാണ് യേശു ചെയ്തത്.  ഈ ലോകത്തിന്‍റെതല്ലാത്ത അധികാരത്തിലേക്കാണ് ക്രിസ്തുവിരല്‍ ചൂണ്ടിയത്. സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ വന്ന യേശുവിനെ പിന്തുടര്‍ന്നുകൊണ്ട് വളരെയധികം കഷ്ടതകളിലൂടെ കടന്നുപോകേണ്ടിവന്ന അവസരത്തിലും തന്‍റെ വിശ്വാസത്തിനും തന്‍റെ ബോധ്യങ്ങള്‍ക്കും  യാതൊരു കോട്ടവും വരാതെ പാവപ്പെട്ടവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ച് സത്യത്തിന് സാക്ഷ്യം വഹ ക്കുകയായിരുന്നു സ്റ്റാന്‍ സ്വാമി.
അദ്ദേഹം മരിച്ച അന്നുമുതല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന നിരവധിയായ മനുഷ്യവാകാശ ലംഘനങ്ങള്‍ക്കറുതിയുണ്ടാകുവാന്‍  ഞാനും അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു.  ക്രിസ്തുവിന് സാക്ഷിയായി മരിക്കുന്നവരൊക്കെ ക്രൈസ്തവര്‍‍ക്ക് രക്തസാക്ഷികളാണ്. തന്‍റെ ജീവനെപ്പോലും ത്യജിച്ചുകൊണ്ടു, ത്യാഗം സഹിച്ചുകൊണ്ട് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ സ്റ്റാന്‍ സ്വാമിയച്ചന്‍ രക്തസാക്ഷിയാണ്. ആ സ്വരം ഒരിക്കലും നിലയ്ക്കുകയില്ല. ഇന്ന്  അദ്ദേഹത്തിന്‍റെ സ്വരത്തിന് കൂടുതല്‍ സ്വാധീനശക്തിയുമുണ്ട്. അനുസ്മരണ പ്രഭാഷണത്തില്‍ സൂസപാക്യം മെത്രാപ്പോലീത്ത പറഞ്ഞു.

സ്റ്റാന്‍ സ്വാമി ഒരു സാമൂഹിക പ്രവര്‍ത്തകനെന്നതിലുപരി ഒരു പുരോഹിതനായിരുന്നു. പുരോഹിതനെന്ന നിലയില്‍ യേശു വിനുവേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിക്കുകയായിരുന്നു, സാക്ഷ്യം വഹിക്കുകയായിരുന്നു.  പീലാത്തോസിന്‍റെ അധികാരത്തിന് ഭീഷണിയാവുകയല്ല സത്യത്തിന് സാക്ഷ്യം വഹിക്കുകയാണ് യേശു ചെയ്തത്.  ഈ ലോകത്തിന്‍റെതല്ലാത്ത അധികാരത്തിലേക്കാണ് ക്രിസ്തുവിരല്‍ ചൂണ്ടിയത്. സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ വന്ന യേശുവിനെ പിന്തുടര്‍ന്നുകൊണ്ട് വളരെയധികം കഷ്ടതകളിലൂടെ കടന്നുപോകേണ്ടിവന്ന അവസരത്തിലും തന്‍റെ വിശ്വാസത്തിനും തന്‍റെ ബോധ്യങ്ങള്‍ക്കും  യാതൊരു കോട്ടവും വരാതെ പാവപ്പെട്ടവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ച് സത്യത്തിന് സാക്ഷ്യം വഹ ക്കുകയായിരുന്നു സ്റ്റാന്‍ സ്വാമി.
അദ്ദേഹം മരിച്ച അന്നുമുതല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന നിരവധിയായ മനുഷ്യവാകാശ ലംഘനങ്ങള്‍ക്കറുതിയുണ്ടാകുവാന്‍  ഞാനും അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു.  ക്രിസ്തുവിന് സാക്ഷിയായി മരിക്കുന്നവരൊക്കെ ക്രൈസ്തവര്‍‍ക്ക് രക്തസാക്ഷികളാണ്. തന്‍റെ ജീവനെപ്പോലും ത്യജിച്ചുകൊണ്ടു, ത്യാഗം സഹിച്ചുകൊണ്ട് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ സ്റ്റാന്‍ സ്വാമിയച്ചന്‍ രക്തസാക്ഷിയാണ്. ആ സ്വരം ഒരിക്കലും നിലയ്ക്കുകയില്ല. ഇന്ന്  അദ്ദേഹത്തിന്‍റെ സ്വരത്തിന് കൂടുതല്‍ സ്വാധീനശക്തിയുമുണ്ട്. അനുസ്മരണ പ്രഭാഷണത്തില്‍ സൂസപാക്യം മെത്രാപ്പോലീത്ത പറഞ്ഞു.

Tags: ArchbishopFr. Stan Swami
Previous Post

നിർധനകുടുംബത്തിന് ഭവനം നിർമിച്ചു നൽകി തെക്കേ കൊല്ലങ്കോട് KCYM

Next Post

കോവിഡ് : യുവപോരാളികൾക്ക് ബെംഗളൂരു അതിരൂപതയുടെ ആദരം

Next Post
കോവിഡ് : യുവപോരാളികൾക്ക് ബെംഗളൂരു അതിരൂപതയുടെ ആദരം

കോവിഡ് : യുവപോരാളികൾക്ക് ബെംഗളൂരു അതിരൂപതയുടെ ആദരം

No Result
View All Result

Recent Posts

  • തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡ് സഭ പരിശീലനം സംഘടിപ്പിച്ചു
  • അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി
  • വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു
  • വെട്ടുതുറ ഇടവകയിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡ് സഭ പരിശീലനം സംഘടിപ്പിച്ചു
  • അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി
  • വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.