Join Our WatsApp group
Submit Your News
Tuesday, September 8, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

‘മന്ന’ പദ്ധതിക്ക് ഭക്ഷണ വിതരണത്തോടെ തുടക്കം

newseditor by newseditor
1 July 2021
in Announcements, Archdiocese
0
0
SHARES
125
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം അതിരൂപതയിലെ വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ‘മന്ന’ എന്ന പേരിൽ വിശപ്പ് രഹിത ഫെറോന പദ്ധതിക്ക് തുടക്കം കുറിച്ചു. ജൂലൈ 1 ന് രാവിലെ 11:30ന് മോസ്റ്റ്.റവ.ഡോ. ക്രിസ്തുദാസ് പിതാവ് തിരിതെളിയിച്ചും, പൊതിച്ചോറ് നൽകിയും പദ്ധതി ഉൽഘാടനം ചെയ്തു.
പരിശുദ്ധാത്മത്തിന്റെ പ്രാർത്ഥന ഗാനത്തോടെ കാര്യപരിപാടികൾ ആരംഭിച്ചു ഫെറോന കോഡിനേറ്റർ ഡീജോ കപ്പൂച്ചിൻ സ്വാഗതം ആശംസിച്ചു, തുടർന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ക്രിസ്തുദാസ് പദ്ധതി ഉൽഘാടനം ചെയ്തു സംസാരിച്ചു. ഫെറോന വികാരി ഫാ. ഹൈസിന്ത് എം നായകം, ഫെറോന ആനിമേറ്റർ ആൻ്റണി പത്രോസ്, എന്നിവരും പദ്ധതിയുടെ ആവിഷ്‌കാരത്തെയും നടത്തിപ്പിനെയുംപറ്റി സംസാരിച്ചു. ഫെറോന കൺവീനർ ബ്രിട്ടോ സൈമൺ പദ്ധതിയുടെ ഉൽഘാടനത്തിനു സംബന്ധിച്ച ഏവർക്കും നന്ദി അർപ്പിച്ചു.

മഹാമാരിയുടെ രൗദ്ര താണ്ഡവത്തിൽ ആരാരും ഇല്ലാതെ തെരുവോരങ്ങളിൽ കഴിയുന്ന അശണർക്ക് അത്താണിയായും നിരാലംബർക്ക് ആശ്വാസമായും ഫെറോന ഇടവകളായ വലിയ വേളി മുതൽ ചെറിയതുറ വരെയുള്ള പ്രദേശങ്ങളിലെ ആവശ്യക്കാരെ കണ്ടെത്തി ദിവസത്തിൽ ഒരു നേരമെങ്കിലും ആഹാരം എത്തിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 100 പേർക്ക് ഭക്ഷണം എത്തിച്ചു നൽകാനാണ് തിരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സുമനസുകളുടെ ചെറുതും വലുതുമായ സഹായസഹരണങ്ങളും സംഘാടകർ പ്രതീഷിക്കുന്നുണ്ട് . സാമ്പത്തിക സഹായാമോ ആവശ്യവസ്‌തിക്കളോ നൽകി സഹായിക്കാം.

+91 81293 82740 എന്ന നമ്പറിൽ മെസേജ് ഭാഗത്ത് Manna എന്ന് ടൈപ്പ് ചെയ്ത് UPI /Online വഴി സാമ്പത്തിക സഹായം എത്തിക്കാം.

Previous Post

വൈദികവിദ്യാർത്ഥികളുടെ മ്യൂസിക് ആൽബം ‘മനതാരിൽ’ റിലീസ് ചെയ്തു

Next Post

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന അനുഭവിക്കുന്ന പ്രശ്നങ്ങൾ : കമ്മീഷന് തെളിവ് നൽകാം.

Next Post

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന അനുഭവിക്കുന്ന പ്രശ്നങ്ങൾ : കമ്മീഷന് തെളിവ് നൽകാം.

No Result
View All Result

Recent Posts

  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി
  • തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫെറോന സ്പോർട്സ് മീറ്റ് ‘BLITZ ’26’ മരിയൻ എഡ്യൂസിറ്റിയിൽ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി
  • തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 0 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.