Contact
Submit Your News
Tuesday, February 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ദേവസഹായം പിള്ളയുടെ വിശുദ്ധപ്രഖ്യാപനം; വത്തിക്കാന്റെ അംഗീകാരം

newseditor by newseditor
8 June 2021
in International
0
ദേവസഹായം പിള്ളയുടെ വിശുദ്ധപ്രഖ്യാപനം; വത്തിക്കാന്റെ അംഗീകാരം
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉൾപ്പെടെ 7 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് ഫ്രാൻസിസ് മാർപ്പാപ്പ അധ്യക്ഷനായ കർദിനാൾമാരുടെ സമ്മേളനം (കൺസിസ്റ്ററി) അംഗീകാരം നൽകി. വരുന്ന ആഴ്ചകളിലോ മാസങ്ങളിലോ തന്നെ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കും. കൃത്യമായ തീയതി പിന്നീട് അറിയിക്കും.

വിശ്വാസതീക്ഷ്‌ണതയുടെ പേരിൽ പതിനെട്ടാം നൂറ്റാണ്ടിൽ കന്യാകുമാരിയിലെ കാറ്റാടിമലയിലാണ് ദേവസഹായം പിള്ള രക്‌തസാക്ഷിത്വം വരിച്ചത്. രാജ്യത്തെ പ്രഥമ അൽമായ രക്തസാക്ഷിയാണ്. അദ്ദേഹത്തിന്റെ പേരിൽ നടന്ന അത്ഭുതങ്ങൾ മാർപാപ്പ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു. ഏഴാം മാസത്തിൽ അമ്മയുടെ ഉദരത്തിൽ ജീവൻ നഷ്ടപ്പെടുമെന്നുറപ്പായ കുഞ്ഞ്, മധ്യസ്ഥപ്രാർഥനയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നതാണിത്.

കന്യാകുമാരിയിലെ നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിന്നീട് ജ്ഞാനസ്നാനം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരം കാര്യദർശിയായിരുന്നു അദ്ദേഹം. കുളച്ചൽ യുദ്ധത്തിൽ തടവിലാക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ബെനഡിക്‌ട് ഡിലനോയിയെ തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല ഏൽപിച്ചപ്പോൾ നീലകണ്‌ഠപ്പിള്ളയെ സഹായിയായി നിയോഗിച്ചു.

ഉറച്ച വിശ്വാസിയായിരുന്ന ഡിലനോയിയുമായുള്ള അടുപ്പമാണ് നീലകണ്ഠപ്പിള്ളയെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചത്. സുവിശേഷ പ്രചാരണം നടത്തിയതിന്റെ പേരിൽ പരാതികളുണ്ടായപ്പോൾ 1749 ഫെബ്രുവരി 23നു രാജാവ് ദേവസഹായത്തെ തടവിലാക്കി. ക്രിസ്‌തുമതം ഉപേക്ഷിക്കാൻ തയാറാകാഞ്ഞതിനെത്തുടർന്ന് കന്യാകുമാരി ആരുവാമൊഴിയിൽ കാറ്റാടിമലയിൽവച്ച് 1752 ജനുവരി 14ന് അദ്ദേഹത്തെ വധിച്ചുവെന്നാണു ചരിത്രം. കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് കത്തീഡ്രലിലാണു ഭൗതികശരീരം സംസ്‌കരിച്ചത്.

Tags: Cause of SaintsSaint
Previous Post

തിരഞ്ഞെടുപ്പ് വിജയികളെ അഭിനന്ദിച്ച് കെ.സി.ബി.സി. സർക്കുലർ

Next Post

വലിയ ഇടയന്മാർക്ക് വിട

Next Post
വലിയ ഇടയന്മാർക്ക് വിട

വലിയ ഇടയന്മാർക്ക് വിട

Please login to join discussion
No Result
View All Result

Recent Posts

  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം
  • കേരള പോർട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും, അടിസ്ഥാനരഹിതവും; മത്സ്യത്തൊഴിലാളി സംഘടനകൾ
  • ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്
  • വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും
  • കായികരംഗത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ലേഖനം പ്രസിദ്ധീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം
  • കേരള പോർട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും, അടിസ്ഥാനരഹിതവും; മത്സ്യത്തൊഴിലാളി സംഘടനകൾ
  • ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്
  • വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.