Contact
Submit Your News
Wednesday, July 2, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Obituary

പുനലൂർ രൂപതയിലെ വൈദികൻ റവ. ഫാ. ടോണി എൽ. നിര്യാതനായി.

var_updater by var_updater
20 November 2020
in Obituary
0
0
SHARES
53
VIEWS
Share on FacebookShare on TwitterShare on Whatsapp

പുനലൂർ ലത്തീൻ രൂപതയിലെ മുതിർന്ന വൈദികൻ റവ. ഫാ. ടോണി എൽ.  നിര്യാതനായി. എണ്‍പത് വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം രൂപത മയ്യനാട് ഇടവകാംഗമാണ്. ഇന്ന് (20.11.2020) ഉച്ചക്ക് 2.00 മണിക്ക് തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലും നെയ്യാറ്റിൻകര, കൊല്ലം, പുനലൂർ രൂപതകളിലും നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1966 ഏപ്രിൽ 23ന് പൗരോഹിത്യം സ്വീകരിച്ചു. ദീർഘകാലമായി തിരുവനന്തപുരം അതിരൂപതയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

അന്ത്യശുശ്രൂഷകൾ  (21.11.2020) പകൽ 11 മണിക്ക് മയ്യനാട് സെന്റ് ജേക്കബ്‌സ് ഇടവക ദേവാലയത്തിൽ.

Previous Post

ബിഷപ് ആന്റണി പൂള ഹൈദരാബാദ് ആർച്ച്ബിഷപ്

Next Post

2020ലെ തിരുപ്പിറവി : വത്തിക്കാനിലെ ശുശ്രൂഷകൾ തത്സമയം

Next Post

2020ലെ തിരുപ്പിറവി : വത്തിക്കാനിലെ ശുശ്രൂഷകൾ തത്സമയം

Please login to join discussion
No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.