Contact
Submit Your News
Tuesday, July 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു

newseditor by newseditor
14 July 2026
in Forane
0
പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
0
SHARES
60
VIEWS
Share on FacebookShare on TwitterShare on Whatsapp

പള്ളം: പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഉന്നതവിജയം കരസ്ഥമാക്കിയ SSLC, +2വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. ജൂലൈ 11 ശനിയാഴ്ച പള്ളം ഇടവക കമ്മ്യൂണിറ്റി ഹാളിൽ വച്ചുനടന്ന പരിപാടി ഫെറോന വികാരി ഫാ. ഡയസൺ ഉദ്ഘാടനം ചെയ്തു. മെറിറ്റ് അവാർഡിന് അർഹരായ  70 വിദ്യാർഥികളെയാണ്‌ ചടങ്ങിൽ ആദരിച്ചത്. പ്രസ്തുത പരിപാടിയിൽ കാഞ്ഞിരംകുളം സ്പാർക്ക് സെന്ററിലെ മാനേജരായ ഷിബു PSC, UPSC വഴിയുള്ള  ജോലി സാധ്യതകളെക്കുറിച്ചും, തുടർ വിദ്യാഭ്യാസം, ലക്ഷ്യബോധത്തോടെയുള്ള പഠനം  എന്നിവയെ കുറിച്ച് നടന്ന ക്ലാസിന്‌ നേതൃത്വം നൽകി. പള്ളം ഇടവക വികാരി  ഫാ. അലക്സ്പീറ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഫെറോന എക്സിക്യൂട്ടീവംഗം മാർട്ടിൻ സ്വാഗതവും അനിമേറ്റർ കൃതജ്ഞതയും പറഞ്ഞു.

Previous Post

മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു

Next Post

തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു

Next Post
തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു

തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു

No Result
View All Result

Recent Posts

  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി
  • പേട്ട ഫെറോന കുടുംബ ശുശ്രൂഷ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.