Contact
Submit Your News
Wednesday, August 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

“ഐക്യത്തിൽ വളരാം, സേവനത്തിൽ ഉയരാം”; KLCA ഐക്യ സംഗമം 2026 തിരുവനന്തപുരത്ത് നടന്നു

newseditor by newseditor
22 June 2026
in Laity, Ministry
0
“ഐക്യത്തിൽ വളരാം, സേവനത്തിൽ ഉയരാം”; KLCA ഐക്യ സംഗമം 2026 തിരുവനന്തപുരത്ത് നടന്നു
0
SHARES
218
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ “ഐക്യ സംഗമം 2026” തിരുവനന്തപുരത്ത് നടന്നു. അതിരൂപതയിലെ 61 ഇടവക KLCA യൂണിറ്റുകളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്ത പഠന ശിബിരം ബിഷപ്പ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. KLCA ജനറൽ സെക്രട്ടറി ശ്രീ. സുരേഷ് സേവ്യർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ അതിരൂപതാ പ്രസിഡന്റ് ശ്രീ. സുരേഷ് പീറ്റർ അധ്യക്ഷത വഹിച്ചു. അൽമായ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ബിഡ് മനോജ് ആമുഖ പ്രഭാഷണം നടത്തി.

KLCA-യുടെ ചരിത്രവും ദൗത്യവും ആവശ്യകതയും വിശദീകരിച്ച ബിഷപ്പ് ക്രിസ്തുദാസ്, യഥാർത്ഥ നേതാവ് വഴി അറിയുന്നവനും, വഴി കാണിക്കുന്നവനും, വഴിയിലൂടെ മുന്നിൽ നടക്കുന്നവനുമാണ് എന്ന് ഉദ്ബോധിപ്പിച്ചു. സംസ്ഥാന ബജറ്റിൽ മത്സ്യമേഖലയ്ക്ക് അനുകൂല തീരുമാനം ഉണ്ടായത് KLCA മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ ഫലമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പിതാവ് ചൂണ്ടിക്കാട്ടി.

KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി സംസ്ഥാന വൈസ് പ്രസിഡൻ്റ് പാട്രിക്ക് മൈക്കിൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സമുദായാംഗങ്ങളെ മുഴുവൻ തൊഴിൽ അഭ്യസ്തരാക്കി മാറ്റുന്നതിനുള്ള കർമ്മപദ്ധതികൾക്ക് രൂപം കൊടുക്കണമെന്ന് സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത മോൺ. യൂജിൻ H പേരേര ആഹ്വാനം ചെയ്തു. ആൻറണി ഗ്രേഷ്യസ്, അന്ന റിത്ത, ഹെൻട്രി വിൻസെൻറ്, രാജു തോമസ്, ഫൗസ്റ്റിൻ ജോസഫ്, ഡോ. എബി, പുഷ്പരാജ് , സെൽബോരി, പ്രകാശ്, ഷീൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post

ഇരവിപുത്തൻതുറ ഇടവക സെമിത്തേരിയിൽ അലങ്കാര ചെടികൾ നടുന്നതിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്പ് നിർവഹിച്ചു

Next Post

തിരുവനന്തപുരം അതിരൂപത KCSL- ന്‌ പുതിയ നേതൃത്വം

Next Post
തിരുവനന്തപുരം അതിരൂപത KCSL- ന്‌ പുതിയ നേതൃത്വം

തിരുവനന്തപുരം അതിരൂപത KCSL- ന്‌ പുതിയ നേതൃത്വം

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു
  • ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
  • മുതലപ്പൊഴി; കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
  • ‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു
  • ‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു
  • ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
  • മുതലപ്പൊഴി; കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
  • ‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.