Contact
Submit Your News
Monday, August 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം; രാജ്യം യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് കത്തോലിക്കാ മെത്രാന്മാർ

newseditor by newseditor
15 June 2026
in International
0
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം; രാജ്യം യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് കത്തോലിക്കാ മെത്രാന്മാർ
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

ഫ്ലോറിഡ: അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ യേശു ക്രിസ്തുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് കത്തോലിക്കാ മെത്രാന്മാർ. ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടന്ന മെത്രാന്മാരുടെ വസന്തകാല പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി ജൂൺ 11 വ്യാഴാഴ്ചയായിരുന്നു ചരിത്രപരമായ ഈ സമർപ്പണ ശുശ്രൂഷകൾ നടന്നത്.

പ്രപഞ്ച രാജ്ഞിയായ മറിയത്തിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ നടന്ന ദിവ്യബലിക്കും തിരുക്കർമ്മങ്ങൾക്കും യുഎസ് മെത്രാൻ സമിതി പ്രസിഡന്റും ഒക്ലഹോമ സിറ്റി അതിരൂപതയുടെ അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് പോൾ കോക്ലി മുഖ്യകാർമ്മികത്വം വഹിച്ചു. ബാൾട്ടിമോറിലെ ആർച്ച് ബിഷപ്പ് വില്യം ലോറി ദിവ്യബലിയിൽ വചന സന്ദേശം നൽകി.

രാഷ്ട്രത്തിന്റെ മഹത്തായ വാർഷികത്തോട് അടുക്കുമ്പോൾ നമ്മൾ ഒത്തുകൂടുന്നത് നമ്മെത്തന്നെ ആഘോഷിക്കാനല്ല, മറിച്ച് നമ്മുടെ മുഴുവൻ ജനതയെയും യേശു ക്രിസ്തുവിന്റെ തിരുഹൃദയത്തിൽ സമർപ്പിക്കാനാണെന്ന് അദേഹം വ്യക്തമാക്കി. പ്രസംഗത്തിനു ശേഷം യുഎസ് മെത്രാൻ സമിതിയുടെ അധ്യക്ഷന്റെ നേതൃത്വത്തിൽ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ രാജ്യം യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ടു.

127 വർഷങ്ങൾക്ക് മുൻപ് ലിയോ പതിമൂന്നാമൻ പാപ്പ മാനവവംശത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ചതിന്റെ തുടർച്ചയായാണ് ഒർലാൻഡോയിൽ ഇപ്പോൾ നടക്കുന്ന സമർപ്പണമെന്ന് ആർച്ച് ബിഷപ്പ് അനുസ്മരിച്ചു. ക്രിസ്തു തന്റെ സ്വന്തം രക്തത്താൽ എല്ലാ ഭിന്നതകളും നീക്കം ചെയ്യുകയും ജനതകളെ ദൈവത്തിന്റെ ജനമാക്കി മാറ്റുകയും ചെയ്തതുപോലെ അമേരിക്കൻ ഐക്യനാടുകളെ വിശുദ്ധീകരിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് പോൾ കോക്ലി പറഞ്ഞു.

സമർപ്പണത്തിനിടെ “യേശുവിന്റെ തിരുഹൃദയമേ, ഞങ്ങളോട് കരുണയുണ്ടാകേണമേ” എന്ന പ്രാർത്ഥന വിശ്വാസികൾ ആവർത്തിച്ചു പ്രാർത്ഥിച്ചു. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ കേന്ദ്രീകരിച്ചുള്ള വിചിന്തനങ്ങളോടെയാണ് ബിഷപ്പുമാർ തങ്ങളുടെ സമ്മേളനം അവസാനിപ്പിച്ചത്.

Previous Post

വലിയതുറ ഫൊറോന  ബിസിസി സമിതി ലീഡേഴ്സിന്‌ പരിശീലനം സംഘടിപ്പിച്ചു

Next Post

തൂത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി

Next Post
തൂത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി

തൂത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി

No Result
View All Result

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.