കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള മരിയൻ എഞ്ചിനീയറിംഗ് കോളേജിലും മരിയൻ ആർക്കിടെക്ചർ കോളേജിലും (മരിയൻ എഡ്യൂ സിറ്റി) 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. B.Tech, M.Tech, MCA (Integrated), MBA, B.Arch, B.Des കോഴ്സുകളിലേക്ക് NRI, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിൽ അപേക്ഷിക്കാം. B.Tech അഡ്മിഷൻ ആഗ്രഹിക്കുന്നവർ 2026 ജൂൺ 2-ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495707111 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.marian.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
