Contact
Submit Your News
Monday, July 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വെട്ടുകാട്  ഇടവകയിൽ വിദ്യാഭ്യാസ, മതബോധന സമിതികൾ  സംയുക്തമായി പരീക്ഷ മുന്നൊരുക്ക സെമിനാർ നടത്തി

newseditor by newseditor
16 February 2026
in Parish
0
വെട്ടുകാട്  ഇടവകയിൽ വിദ്യാഭ്യാസ, മതബോധന സമിതികൾ  സംയുക്തമായി പരീക്ഷ മുന്നൊരുക്ക സെമിനാർ നടത്തി
0
SHARES
50
VIEWS
Share on FacebookShare on TwitterShare on Whatsapp

വെട്ടുകാട്: വെട്ടുകാട്  ഇടവകയിൽ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മതബോധന സമിതിയും  സംയുക്തമായി പരീക്ഷ മുന്നൊരുക്ക സെമിനാർ നടത്തി. ഫെബ്രുവരി 15 ഞായറാഴ്ച നടന്ന സെമിനാറിൽ ചൈൽഡ് ഹെൽപ്പ് ലൈൻ & മാസ്റ്റർ ട്രെയിനിങ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ ബിജു സൈമൺ ക്ലാസിന്‌ നേതൃത്വം നൽകി. തുടർന്ന് ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും നടന്നു. ഇതിൽ പരീക്ഷക്കായി ഒരുങ്ങുന്ന വിദ്യാർഥികളെയും അവരുടെ പഠനോപകരണങ്ങളെയും ആശീർവദിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ നിഷാ ജെറോം സ്വാഗതവും, മതബോധന സമിതി ഹെഡ്മാസ്റ്റർ പോൾട്ടൻ നന്ദിയും പറഞ്ഞു. ഇടവക മതബോധന സമിതി അംഗങ്ങളും വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികളും സന്നിഹിതരായിരുന്നു

Previous Post

നോമ്പുകാലം മാനസാന്തരത്തിനുള്ള സമയം, തിരുവചനത്തിനു ചെവി കൊടുക്കണം: ലെയോ പാപ്പ

Next Post

പെരിങ്ങമല ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഗുഡ് പാരന്റിംഗ് ക്ലാസ്സ്‌ നടത്തി

Next Post
പെരിങ്ങമല ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഗുഡ് പാരന്റിംഗ് ക്ലാസ്സ്‌ നടത്തി

പെരിങ്ങമല ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഗുഡ് പാരന്റിംഗ് ക്ലാസ്സ്‌ നടത്തി

No Result
View All Result

Recent Posts

  • കരുണയുടെ സ്നേഹമേശ; നിർധനർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് ലിയോ പാപ്പ
  • കോവളം  ഫെറോന കുടുംബ ശുശ്രൂഷ ബോധവൽക്കരണ സെമിനാർ നടത്തി
  • ഗോളുകൾക്കപ്പുറം വിശ്വാസത്തിന്റെ സാക്ഷ്യം; 2026 ലോകകപ്പിൽ പ്രാർത്ഥനയും ദൈവവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ
  • കെആർഎൽസിസി 47-ാം ജനറൽ അസംബ്ലി ജൂലൈ 10 മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ
  • അമോറിസ് ലെത്തീസ്യ: 2026 ഒക്ടോബറിലെ സമ്മേളനത്തിനായുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കരുണയുടെ സ്നേഹമേശ; നിർധനർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് ലിയോ പാപ്പ
  • കോവളം  ഫെറോന കുടുംബ ശുശ്രൂഷ ബോധവൽക്കരണ സെമിനാർ നടത്തി
  • ഗോളുകൾക്കപ്പുറം വിശ്വാസത്തിന്റെ സാക്ഷ്യം; 2026 ലോകകപ്പിൽ പ്രാർത്ഥനയും ദൈവവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ
  • കെആർഎൽസിസി 47-ാം ജനറൽ അസംബ്ലി ജൂലൈ 10 മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.