Contact
Submit Your News
Monday, August 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

കേരള പോർട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും, അടിസ്ഥാനരഹിതവും; മത്സ്യത്തൊഴിലാളി സംഘടനകൾ

newseditor by newseditor
10 February 2026
in State
0
കേരള പോർട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും, അടിസ്ഥാനരഹിതവും; മത്സ്യത്തൊഴിലാളി സംഘടനകൾ
0
SHARES
150
VIEWS
Share on FacebookShare on TwitterShare on Whatsapp

കേരള പോര്‍ട്ട്‌ മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും; അടിസ്ഥാനരഹിതവും ആണെന്ന്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍. പതിനായിരക്കണക്കിന്‌  മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ജീവിതത്തെയും കടലിന്റെ ജൈവാവാസ വ്യവസ്ഥകളെയും തകര്‍ത്തുകൊണ്ട്‌ ആശാസ്ത്രീയമായി നടത്തിയ  നിര്‍മ്മാണ പ്രവർത്തനങ്ങളുടെ ഫലമായി മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക്‌ വീട്‌ നഷ്ടമായി. 3 വര്‍ഷത്തിലേറെ ഗോഡൗണുകളിലും സ്കൂളുകളിലും താമസിച്ച  കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ സമരത്തിലൂടെയാണ്‌ സര്‍ക്കാർ തയ്യാറായത്‌.  

വളരെ നിഗൂഡമായ അണിയറ ഒരുക്കങ്ങളിലൂടെ സൃഷ്ടിച്ച പോലീസ്‌ സ്റ്റേഷന്‍ ആക്രമണത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ ഫാ. യൂജിന്‍ പെരേര ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ 7 ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്ന്‌ വാഗ്ദാനം നൽകിയ സര്‍ക്കാർ ഫ്ളാറ്റുകളില്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതൊഴികെ മറ്റൊരു വാഗ്ദാനവും നാളിതുവരെ പൂര്‍ത്തീകരിക്കാത്ത വസ്തുത മറച്ചുവക്കാനുള്ള തന്ത്രമായാണ്‌ മന്ത്രിയുടെ പ്രസ്ഥാവനയെ കാണുന്നത്‌. ദുബായ്‌, കൊളംബോ പോര്‍ട്ടുകളുടെ ഒത്താശയോടെയാണ്‌ സമരം നടത്തിയത്‌ എന്ന നിരുത്തരവാദപരമായ പ്രസ്ഥാവന തെളിയിക്കാന്‍ ഭരണഘടനയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വാസവന്‍ തയ്യാറാകണമെന്ന്‌ വെളളയമ്പലത്തു ചേര്‍ന്ന മത്സ്യത്തൊഴിലാളി  സംഘടനകള്‍, സമുദായ സംഘടനകള്‍, വനിത സംഘടനകള്‍ എന്നിവയുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

Previous Post

ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്

Next Post

ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം

Next Post
ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം

ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം

No Result
View All Result

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.